Webdunia - Bharat's app for daily news and videos

Install App

രാജ്യദ്രോഹികളെ തുടച്ചുനീക്കും: കടുത്ത മുന്നറിയിപ്പുമായി പുടിൻ

Webdunia
വ്യാഴം, 17 മാര്‍ച്ച് 2022 (20:13 IST)
രാജ്യദ്രോഹികളെ തുടച്ചുനീക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. റഷ്യയിൽ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരും മറ്റു രാജ്യങ്ങളെ വിവിധ തരത്തില്‍ സഹായിക്കുന്നവരും റഷ്യയെയാണ് വഞ്ചിക്കുന്നതെന്നും ഇവരെ ഉദ്ദേശിച്ചാണ് പറയുന്നതെന്നും പുടിൻ വ്യക്തമാക്കി. ദേശസ്നേഹികളെ തിരിച്ചറിയാന്‍ രാജ്യത്തിനാകും, ചതിക്കുന്നവരെ തുടച്ച് നീക്കാനും അറിയാം. പുടിൻ പറഞ്ഞു.
 
റഷ്യയെ നശിപ്പിക്കുക എന്നത് പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമാണ്. സ്വയം ശുദ്ധീകരണം നടത്തിയാല്‍ മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ. രാജ്യത്തിന്റെ ഐക്യത്തിനും സഹവര്‍ത്തിത്വത്തിനും ഇത് അത്യവശ്യമാണ്.വെല്ലുവിളികളെ അതിനാൽ തന്നെ ഏറ്റെടുക്കേണ്ടതുണ്ട്.രാജ്യത്തെ അഭിസംബോധന ചെയ്‌ത് നടത്തിയ പ്രസംഗത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

രഹസ്യമായും അല്ലാതെയുമൊക്കെ ആളുകളെ കാണേണ്ടി വരും, ഐ ഹാവ് മെയ്ഡ് ഇറ്റ് വെരി ക്ലിയർ, മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനം ഇന്ന് ദില്ലിയിൽ, ഇന്ത്യയുമായുള്ള ബന്ധത്തെ ഗുരുതരമായി ബാധിക്കും, മുന്നറിയിപ്പുമായി ബംഗ്ലാദേശ്

Typhoon Dolphin: കണ്ടതൊന്നുമല്ല വരാനിരിക്കുന്നത് ! ടൈഫൂൺ ഡോൾഫിൻ കേരളത്തിനു പണിയാകുമോ?

വിവാഹസമ്മാനമായി സാരിയും ഒരു പവന്‍ സ്വര്‍ണവും, വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്പ്‌ടോപ്പ്: വിജയ് സര്‍ക്കാരിന്റെ ബജറ്റ്

'അതിനൊന്നും ഇനി മറുപടിയില്ല,'; മാധ്യമങ്ങളോടു വീണ്ടും പ്രകോപിതനായി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments