Daily Horoscope

പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത് കൊവിഡില്‍ നിന്നുള്ള മുക്തിക്ക് വേഗത കൂട്ടുമെന്ന് പഠനം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 22 ഫെബ്രുവരി 2022 (20:22 IST)
പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത് കൊവിഡില്‍ നിന്നുള്ള മുക്തിക്ക് വേഗത കൂട്ടുമെന്ന് പഠനം. കുടലിലെ മനുഷ്യന് ഗുണമുള്ള ബാക്ടീരിയകളെ കൂട്ടുന്നതിന് വേണ്ടിയാണ് പ്രോബയോട്ടിക് ഗുളികകള്‍ കഴിക്കുന്നത്. കുടലിലെ നല്ല ബാക്ടീയകളുടെ കുറവ് ടൈപ്പ് 2 പ്രമേഹം, അള്‍സര്‍, ഡിപ്രഷന്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ കൊവിഡിനെ വേഗത്തില്‍ പ്രതിരോധിക്കാന്‍ ഇത്തരം ഗുളികകള്‍ സഹായിക്കുമെന്നാണ് പഠനം. ഡെയിലി മെയില്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 
 
16നും 60വയസിനും ഇടയിലുള്ള 300 കൊവിഡ് രോഗികളിലാണ് പഠനം നടത്തിയത്. പ്രോബയോട്ടിക് കഴിക്കുന്ന ഇവര്‍ക്ക് ആശുപത്രി ചികിത്സ ഒട്ടും വന്നില്ലെന്നും വേഗത്തില്‍ സുഖം പ്രാപിച്ചെന്നും പറയുന്നു. കുടലില്‍ ഉണ്ടാകുന്ന നീര്‍വീക്കത്തിനെതിരെയാണ് ഡോക്ടര്‍മാര്‍ പ്രോബയോട്ടിക് ഗുളികകള്‍ കൊടുക്കാറുള്ളത്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുകയാണ് ഇത്തരം ബാക്ടീരിയകള്‍ ചെയ്യുന്നത്. ഇങ്ങനെയാണ് നീര്‍വീക്കം ഇല്ലാതാകുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

റഷ്യയ്ക്കെതിരെ രണ്ടും കൽപ്പിച്ച്, തലങ്ങും വിലങ്ങും ആക്രമണവുമായി യുക്രെയ്ൻ, മോസ്കോയ്ക്ക് നേരെ ആക്രമണം നടത്തിയത് ആയിരത്തിലധികം ഡ്രോണുകൾ!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

1000 കോടി ചെലവഴിച്ചാലും വേണ്ടില്ല, ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡൽ തീർഥാടന കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി

പ്രിയദർശിനി നൂറാം ദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗതമന്ത്രി, വ്യാജ വാർത്ത പ്രചരിപ്പിച്ചത് മീഡിയ വൺ

ന്യൂനമർദ്ദം മാത്രമല്ല ചക്രവാതച്ചുഴിയും ന്യൂനമർദ്ദ പാത്തിയും; പെയ്ത്ത് കനക്കും, ജാഗ്രത വേണം

ശ്രദ്ധിക്കുക: തുടർച്ചയായി അഞ്ച് ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും

അടുത്ത ലേഖനം
Show comments