Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍; ബോംബ് ആക്രമണം തീവ്രമാക്കും

ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍; ബോംബ് ആക്രമണം തീവ്രമാക്കും

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 22 ഒക്‌ടോബര്‍ 2023 (09:33 IST)
ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍. ബോംബ് ആക്രമണം തീവ്രമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഹമാസ് അമേരിക്കയുടെ രണ്ടു പൗരന്മാരെ മോചിപ്പിച്ചിരുന്നു. ഇതോടെ യുദ്ധത്തിന് ചെറിയ ഒരു അയവുവരുമെന്നാണ് പ്രതീക്ഷിച്ചത്.
 
എന്നാല്‍ ഇസ്രായേല്‍ പിന്നോട്ടില്ല എന്നാണ് അറിയിക്കുന്നത്. മോചിതരായ അമേരിക്കന്‍ വനിതകളുമായി പ്രസിഡന്റ് ജോബൈഡന്‍ വീഡിയോ കോളിലൂടെ സംസാരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്