Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയുടെ പടുകൂറ്റന്‍ റോക്കറ്റ് വിക്ഷേപണം പരാജയം

Elon musk Rocket
ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനിയുടെ പടുകൂറ്റന്‍ റോക്കറ്റ് വിക്ഷേപണം പരാജയം. കഴിഞ്ഞദിവസം പരീക്ഷണ വിക്ഷേപണത്തില്‍ കുതിച്ചുയര്‍ന്ന ഉടന്‍ തന്നെ ശാന്തസമുദ്രത്തില്‍ പതിക്കുകയായിരുന്നു.
 
400 അടി ( 120 മീറ്റര്‍) ഉയരമുള്ള റോക്കറ്റില്‍ ഉപഗ്രഹങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. തിങ്കളാഴ്ചയാണ് ആദ്യ പരീക്ഷണ വിക്ഷേപണം നിശ്ചയിച്ചിരുന്നുതെങ്കിലും വാല്‍വില്‍ പ്രശ്നം കണ്ടതിനാല്‍ ഇന്നലത്തേക്ക് മാറ്റുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണം നല്‍കിയവര്‍ക്കു മാത്രം ഇനി ബ്ലൂ ടിക്; ട്വിറ്റര്‍ പഴയ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് തുടങ്ങി