Daily Horoscope
✕

വിവാഹിതയായി ബംഗ്ലാദേശിലെത്തിയ ഇന്ത്യൻ യുവതി പ്രസവിച്ചത് റെയിൽ‌വേ സ്റ്റേഷനിലെ ടോയ്‌ലെറ്റിൽ

Webdunia
ബുധന്‍, 20 ജൂണ്‍ 2018 (19:02 IST)
ധാക്ക: ബംഗ്ലദേശ് പൌരനെ വിവാഹം ചെയ്ത ഇന്ത്യൻ യുവതി പ്രസവിച്ചത് ധാക്കയിലെ റെയിൽ‌വേ സ്റ്റേഷൻ ടോയ്‌ലെറ്റിൽ. റുക്സാന എന്ന യുവതിയാണ് ടോയ്‌ലെറ്റിൽ പ്രസവിച്ചത്. പ്രസവത്തെ തുടർന്ന് ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അമ്മയേയും കുഞ്ഞിനെയും മാറ്റി. ബിഡിന്യൂസ്24 എന്ന ചാനലാണ് വാർത്ത പുറത്തുവിട്ടത്. 
 
ഫർണിച്ചർ വ്യാപാരിയായ അബ്ദുൾ കച്ചവടത്തിനായി ഇന്ത്യയിൽ എത്തിയപ്പോഴാണ് റുക്സാനയെ വിവാഹം ചെയ്തത്. തുടർന്ന് ബംഗ്ലാദേശിലെ സഹോദരിയുടെ വീട്ടിലാക്കിയ ഇയാൾ യുവതിയുടെ പാസ്പോർട്ടുമായി സ്ഥലം വിട്ടതായി പൊലീസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹൂതി ആക്രമണം, സൗദിയിലെ വ്യോമഗതാഗതം താറുമാറായ നിലയിൽ, വിമാനങ്ങൾ റദ്ദാക്കി, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

തിരിച്ച് വിട്ടോ... യുഎസ് ഗ്രീൻ കാർഡ് പദ്ധതിയിൽ നിന്ന് ഇൻഫോസിസ്, ടിസിഎസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളെ വിലക്കി ട്രംപ് സർക്കാർ

'എങ്കിൽ സതീശനും രാജിവയ്ക്കണം'; പണി തരാൻ ബിജെപി, സിപിഎം നിലപാട് നിർണായകം

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർഥി സമരം കലാപമായി മാറി, ഫ്രാൻസിൽ വ്യാപക തീവെപ്പും കൊള്ളയും, 1200 പേർ അറസ്റ്റിൽ

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന; കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിടിയിൽ

കൊൽക്കത്തയിലെ ദുർഗ്ഗാപൂജയ്ക്കിടെ അപകടം, മരണസംഖ്യ 19 ആയി, 25 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

നവംബര്‍ ഒന്നിലെ മഹാറാലി, കോണ്‍ഗ്രസിന് രാംലീലാ മൈതാനിയില്‍ പ്രതിഷേധിക്കാം, ഡല്‍ഹി പോലീസിന്റെ അനുമതി

ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരെ നടപടിയുണ്ടാകും: രൂക്ഷവിമർശനവുമായി കെ സുധാകരൻ

അടുത്ത ലേഖനം
Show comments