Webdunia - Bharat's app for daily news and videos

Install App

പൊതുപരിപാടിക്കിടെ പോപ്പ് ഗായിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തില്‍ സ്പര്‍ശിച്ചു; മാപ്പു പറഞ്ഞ് ബിഷപ്പ്

Webdunia
ഞായര്‍, 2 സെപ്‌റ്റംബര്‍ 2018 (11:48 IST)
പോപ്പ് ഗയിക അരിയാന ഗ്രാന്‍ഡെയുടെ മാറിടത്തിൽ സ്പർശിച്ചതിൽ അമേരിക്കൻ ബിഷപ്പ് ചാള്‍സ് എച്ച് എല്ലിസ് മാപ്പുപറഞ്ഞു. അമേരിക്കന്‍ ഗായിക അരേത ഫ്രാങ്ക്‌ളിന്റെ മരണ ശേഷമുള്ള അനുസ്മരണ ചടങ്ങിലാണ് സംഭവം ഉണ്ടായത്. 
 
പരിപാടിയിൽ ഗാനമാലപിച്ച അരിയാന ഗ്രാന്‍ഡെയെ ചേർത്ത് പിടിച്ച് അഭിനന്ദിച്ചപ്പൊൾ ബിഷപ്പിന്റെ കൈ അരിയാനയുടെ മാറിടത്തിൽ സപർശിക്കുകയായിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് ബിഷപ് ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
 
‘ഒരു സ്ത്രീയുടെ മറിടത്തിൽ സ്പർശിക്കുക എന്നത് ഞാൻ ഉദ്ദേസിച്ചിട്ടുപോലുമില്ല. ഒരുപക്ഷേ ഞാൻ അൽ‌പം അതിരുകടന്നിട്ടുണ്ടാവാം. അവരെ ചേർത്തുപിടിച്ചപ്പോൾ സംഭവിച്ചതാണ് ഇതിൽ ഞാൻ മാപ്പു ചോദിക്കുന്നു‘ എന്ന് ബിഷപ് അമേരിക്കൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊഴിലുറപ്പിൽ നിന്ന് വിബി ജി റാംജിയിലേക്ക്: കേരളത്തിൽ കുറഞ്ഞത് ഒന്നരക്കോടി തൊഴിൽദിനങ്ങ

'പോകും, പോയിക്കൊണ്ടേയിരിക്കും'; പവർകട്ട് ഒന്നിലേറെ തവണയുണ്ടാകുമെന്ന സൂചന നൽകി വൈദ്യുതിമന്ത്രി

ഇറാൻ ബഹ്‌റൈൻ തകർത്തുതരിപ്പണമാക്കി കളഞ്ഞു!: യു.എസ് നാവികസേനാ താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളുടെ വീര്യം തുറന്നുസമ്മതിച്ച് യു.എസ് ഉദ്യോഗസ്ഥൻ

വൈദ്യുതിപ്രതിസന്ധി സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ല, ജനം സഹകരിക്കണം: സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments