Webdunia - Bharat's app for daily news and videos

Install App

ലോകമെമ്പാടും 22,000 ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് ബാധിച്ചതായി ലോകാരോഗ്യ സംഘടന

Webdunia
ഞായര്‍, 12 ഏപ്രില്‍ 2020 (10:43 IST)
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ ലോകത്തെ 52 രാജ്യങ്ങളിലായി 22,000ത്തിന് മുകളിൽ ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന.ഏപ്രിൽ എട്ടുവരെയുള്ള കണക്കുകൾ പ്രകാരം 22,073 ആരോഗ്യപ്രവർത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്.
 
ജോലി ചെയ്യുന്ന സ്ഥലത്തുനിന്നോ, അല്ലെങ്കിൽ കുടുംബാംഗങ്ങളിൽ നിന്നോ ആണ് ആരോഗ്യ പ്രവർത്തകർക്ക് അധികവും രോഗം പകരുന്നത്. അതേസമയം ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിക്കുന്നതിന്റെ കൃത്യമായ കണക്കുകൾ ലഭിക്കുന്നില്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.പെഴ്സണൽ പ്രൊട്ടക്ഷൻ എക്വിപ്മെന്റുകൾ, മാസ്കുകൾ, കൈയ്യുറകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ രോഗികളെ പരിചരിക്കുമ്പോൾ ആരോഗ്യപ്രവർത്തകർ ധരിക്കണമെന്നും സുരക്ഷിതരായി രോഗീപരിചരണവും രോഗ പ്രതിരോധവും നടത്താനുള്ള ആരോഗ്യപ്രവർത്തകരുടെ അവകാശം സംരക്ഷിക്കണമെന്നും ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments