Webdunia - Bharat's app for daily news and videos

Install App

രുചിയിൽ മുൻപൻ ഈ കപ്പവട !

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (16:14 IST)
പരിപ്പുവടയും ഉഴുന്നുവടയും ഒക്കെ മാറി നിൽക്കും നല്ല നാടൻ കപ്പ വടയുടെ രുചിക്കു മുന്നിൽ. കപ്പ നമുക്ക് എത്രത്തോളം പ്രിയങ്കരമാണോ. അതിലും എത്രയോ അധികം കൊതി തോന്നും ഒരു തവണ ഈ കപ്പവട കഴിച്ചാൽ. വേഗത്തിൽ വീട്ടിലുണ്ടാക്കാവുന്ന ഒരു നാലുമണി പലഹാരമാണിത്. ഒന്നു പരീക്ഷിച്ച നോക്കാം അല്ലേ ? 
 
കപ്പവടക്ക് വേണ്ട ചേരുവകൾ 
 
കപ്പ - 1 കിലോ 
മൈദ - 2 ടേബിള്‍ സ്പൂണ്‍ 
വലിയ ഉള്ളി - 1 എണ്ണം അരിഞ്ഞത്
ഇഞ്ചി - ചെറിയ കഷ്ണം ചെറിയ (കഷ്ണങ്ങളാക്കി അരിഞ്ഞത്) 
മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍ 
പച്ചമുളക് - 5 എണ്ണം 
എണ്ണ വറുക്കാന്‍ പാകത്തിന്
 
കപ്പവട ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
 
ആദ്യം തന്നെ കപ്പ നന്നായി പുഴുങ്ങി ഉടച്ചു വക്കുക. ഇതിലേക്ക് അരിഞ്ഞ വലിയ ഉള്ളി, ഇഞ്ചി പച്ചമുളക്, എന്നിവയും മുളകുപൊടിയും മൈദയും ചേർത്ത് നാന്നായി കുഴക്കുക, ഇവ നന്നായി തമ്മിൽ ചേരണം. ശേഷം. ചെറിയ ഉരുളകളാക്കി വടയുടെ ആകൃതിയിൽ പരത്തി എണ്ണയിൽ വറുത്തെടുക്കാം. ഇത്രയേ ചെയ്യേണ്ടതുള്ളു രുചികരമായ കപ്പ വട ഉണ്ടാക്കാൻ.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments