ചായയോടൊപ്പം ഉഗ്രൻ കോമ്പിനേഷൻ, ഏത്തപ്പഴ ദോശ

Webdunia
ചൊവ്വ, 6 നവം‌ബര്‍ 2018 (15:44 IST)
സാധാരണ ദോശ നമ്മൾ എല്ലാവരും കഴിച്ചിട്ടുണ്ട്. എന്നാൽ ഏത്തപ്പഴ ദോശ  കഴിച്ചിട്ടുണ്ടോ ? അധികമാരും ഇത് കഴിച്ചിട്ടുണ്ടാവില്ല. പേര് കേട്ട് പേടിക്കണ്ട. വളരെ വേഗം ഉണ്ടാക്കാവുന്ന ഒരു സിം‌പിൾ ദോശയാണ് ഏത്തപ്പഴ ദോശ. 
 
ഏത്തപ്പഴ ദോശയുണ്ടാക്കാൻ വേണ്ട ചേരുവകൾ
 
വളുതായി നുറുക്കിയ ഏത്തപ്പഴം - രണ്ടെണ്ണം
 
പച്ചരി - ഒരു കപ്പ്
 
തേങ്ങ ചിരവിയത് - കാല്‍ കപ്പ്
 
ഉപ്പ് - ആവശ്യത്തിന്
 
ഏത്തപ്പഴ ദോശ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം 
 
സാധാരണ ദോശക്ക് മാവുണ്ടാക്കുന്നതുപ്പൊലെ പച്ചരി രണ്ടു മണിക്കൂർ നേരം വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം അരിയുടെ കൂടെ 
നുറുക്കി വച്ചിരിക്കുന്ന ഏത്തപ്പഴവും തേങ്ങയും ചേർത്ത് മിക്സിയിൽ മാവ് അരക്കുക. ഇനി ദോശ ചുടാവുന്നതാണ്. മാവുണ്ടാക്കി അപ്പോൾ തന്നെ ദോശ ചുടാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചായ തിളപ്പിക്കുമ്പോൾ ഈ മണ്ടത്തരം ചെയ്യാറുണ്ടോ?

കുഞ്ഞുങ്ങള്‍ രാത്രി പുതപ്പ് തട്ടി മാറ്റുന്നുണ്ടോ? കാരണമിതാണ്

വളർത്തു നായ്ക്കൾക്ക് ചോക്ലേറ്റ് നൽകരുത്; കാരണം ഇതാണ്

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ഹൃദയാഘാതം വന്നതുപോലെ തോന്നും; ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ഇന്ത്യയില്‍ കൂടുന്നു

അടുത്ത ലേഖനം
Show comments