വീട്ടിൽനിന്നും പാറ്റയെ അകറ്റാൻ ചില പൊടിക്കൈകൾ പഠിച്ചിരിക്കണം !

Webdunia
തിങ്കള്‍, 5 നവം‌ബര്‍ 2018 (19:43 IST)
വീടിന്റെ മുക്കിലും മൂലകളിലുമെല്ലാം പാറ്റകൾ വാസസ്ഥലമാക്കി മാറ്റുന്നത് വലിയ പ്രശ്നം തന്നെയാണ്. ഭക്ഷണത്തിലൂടെയും പാത്രങ്ങളിലൂടെയുമെല്ലാം ഇവ അരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. പാറ്റകളെ അകറ്റാൻ പടിച്ചപണി പതിനെട്ടും നോക്കി പരാജയപ്പെട്ടോ നിങ്ങൾ ? എങ്കിൽ ഇനി ഇക്കാര്യങ്ങൾ പരീക്ഷിച്ചുനോക്കൂ.
 
വെള്ളം കെട്ടി നിൽക്കുന്നതും ലീക്കാവുന്നതും പൂർണമായും ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇത്തരം സാഹചര്യങ്ങളിലാണ് പാറ്റകൾ കൂടുതലും പെരുകുക. അടുക്കളയിൽ ആഹാര മാലിന്യങ്ങൾ കൃത്യമായി ഒഴിവാക്കുകയും വേണം. വീട്ടിൽ തറ തുടക്കുമ്പോൾ ഫിനോയിലോ ഡെറ്റോളോ ഉപയോഗിക്കുന്നത് നല്ലതാണ്. 
 
പാറ്റയെ അകറ്റാൻ ഏറ്റവും നാച്ചുറലായ ഒരു മാർഗമാണ് വാഴയില. ഇത് അധികമാരും പരീക്ഷിച്ചിരിക്കാൻ വഴിയില്ല. വീട്ടിൽ പാറ്റ് കൂടുതലായി ഉള്ള ഇടങ്ങളിൽ വാഴയില മുറിച്ച് ഇടുക. വാഴയിലയുടെ ഗന്ധം പാറ്റകൾക്ക് അസ്വസ്ഥത ഉണ്ടാക്കും. ഇതോടെ ഇവ സ്വയമേ തന്നെ ഓടി രക്ഷപ്പെട്ടോളും. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുന്നത്. പാറ്റ വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത് തടയും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

വീടിനുള്ളിലാണോ വസ്ത്രങ്ങള്‍ ഉണക്കുന്നത്; നിങ്ങള്‍ക്കറിയാത്ത അപകടങ്ങള്‍

ചില കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഗണിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും 60-80% വൃക്കകളുടെ പ്രവര്‍ത്തനവും നഷ്ടപ്പെട്ടേക്കാം, ഇക്കാര്യങ്ങള്‍ അറിയണം

അധോവായുവിന്റെ അളവ് നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

യൂറോപ്യന്മാര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്; കാരണം ഇതാണ്

അടുത്ത ലേഖനം
Show comments