പിതൃബലി നടത്തി ആയിരങ്ങള്‍, ചിത്രങ്ങള്‍
പുലര്‍ച്ചയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു
Publish Date: Sat, 03 Aug 2024 (20:09 IST)
Updated Date: Sat, 03 Aug 2024 (20:19 IST)
കര്‍ക്കടക വാവുബലി ദിവസമായ ഇന്ന് പിതൃബലി നടത്തി ആയിരങ്ങള്‍
പുലര്‍ച്ചയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു
ആലുവ ശിവക്ഷേത്രത്തില്‍ 45 ബലിത്തറകളാണ് ഒരുക്കിയിരുന്നത്
തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ രണ്ടുമണിയോടെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു
വര്‍ക്കല പാപനാശത്ത് ലൈസന്‍സ് അനുവദിച്ച് നൂറോളം പരികര്‍മ്മികള്‍ ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു
ശംഖുമുഖം കടല്‍ തീരത്തും ബലിതര്‍പ്പണത്തിനായി നൂറുകണക്കിനു വിശ്വാസികള്‍ എത്തി