ചിങ്ങം രാശിക്കാര്‍ക്ക് 2022 എങ്ങനെ?

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 2 ഫെബ്രുവരി 2022 (13:17 IST)
2022ല്‍ ചിങ്ങം രാശിക്കാര്‍, ഉയര്‍ച്ച താഴ്ചകള്‍ നേരിടും. ഭാഗ്യത്തിന്റെ പിന്തുണയും തൊഴിലിടങ്ങളില്‍ അഭിവൃദ്ധിയും തുടക്കത്തില്‍ തന്നെ ലഭിയ്കാം. എന്നാല്‍ ചിങ്ങം രാശിക്കാരായ ബിസിനസുകാര്‍ക്ക് നഷ്ടം സംഭവിയ്ക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി അനുകൂല സാഹചര്യം ഉണ്ട് എങ്കിലും നഷ്ടത്തിനും സാധ്യത കൂടുതലാണ്. അതിനാല്‍ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ഓരോ ഘട്ടത്തിലും ശ്രദ്ധ പുലര്‍ത്തുക. കുറുക്കുവഴികള്‍ സ്വീകരിയ്ക്കുന്നത് വിപരീത ഫലം ഉണ്ടാക്കും. എല്ലാ കാര്യത്തിലും നേര്‍വഴി സ്വീകരിയ്ക്കുന്നു എന്ന് ഉറപ്പുവരുത്തുക.
 
വിദ്യഭ്യാസത്തില്‍ ഫലം സമിശ്രമാണ്, ആദ്യ രണ്ട് മാസങ്ങള്‍ ഗുണകരമാണ് എങ്കിലും മാസങ്ങളുടെ ഇടവേളകളില്‍ പ്രതികൂലമായി മാറാം, വീട് വാങ്ങാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്ക് ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവ് അനുകൂലമാണ്. 2021ല്‍ ചിങ്ങം രാശിയ്ക്കര്‍ക്ക് ആരോഗ്യത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിട്ടേയ്ക്കം എന്നതിനാല്‍ ആരോഗ്യ പരിപാലനത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

Monthly Horoscope July 2026 : നിങ്ങളുടെ ജൂലൈ മാസം എങ്ങനെ, 12 രാശിക്കരുടെയും സമഗ്രമായ രാശിഫലം അറിയാം

St.Thomas Day Wishes in Malayalam: സെന്റ് തോമസ് ഡേ ആശംസകൾ മലയാളത്തിൽ

അടുത്ത ലേഖനം
Show comments