ചിങ്ങം ഒന്നും വിഷുവും തമ്മിലുള്ള വ്യത്യാസം അറിയുമോ?
ഇന്ന് ചിങ്ങം ഒന്നാണ്. കൊല്ലവര്‍ഷം 1200 നു ആരംഭം
Publish Date: Sat, 17 Aug 2024 (08:07 IST)
Updated Date: Sat, 17 Aug 2024 (08:10 IST)
വിഷുവും ചിങ്ങം ഒന്നും തമ്മിലുള്ള വ്യത്യാസം അറിയുമോ? മേട മാസത്തിലെ ആദ്യ ദിവസമാണ് വിഷു. ജ്യോതിശാസ്ത്ര കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമാണ് വിഷു അഥവാ മേടം ഒന്ന്.
അതേസമയം, മലയാളം കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷം ആരംഭിക്കുന്നത് ചിങ്ങം ഒന്നിനാണ്.
ഇന്ന് ചിങ്ങം ഒന്നാണ്. കൊല്ലവര്‍ഷം 1200 നു ആരംഭം.