അത്തം നക്ഷത്രക്കാര്‍ വിഷ്ണു ഭഗവാന്റെ പ്രീതിനേടണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 മാര്‍ച്ച് 2023 (17:46 IST)
വര്‍ഷം ഐശ്വര്യപൂര്‍ണമാക്കുന്നതിന് അത്തം നക്ഷത്രക്കാര്‍ വിഘ്‌നേശ്വരന്റെയും, വിഷണു ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. വീടുകളില്‍ ഗണപതി ഹോമം നടത്തുന്നത് അത്തം നക്ഷത്രക്കാര്‍ക്ക് ഗുണം ചെയ്യും.ഗണപതി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും വിഘ്‌നേശ്വരന് കറുകമാല സമര്‍പ്പിക്കുന്നതും നല്ലതാണ്. വിഷ്ണു പ്രീതി സ്വന്തമാക്കുന്നതിനായി വിഷ്ണു ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുകയും ഭഗവാന് പാലഭിഷേകം നടത്തുന്നതും ഗുണം ചെയ്യും. ആയില്യ പൂജ നടത്തുന്നതും അത്തം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കുന്നതിന് ഏറെ നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

Shivaratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍

ചരിഞ്ഞു കിടന്നുറങ്ങുന്നവര്‍ക്ക് മറ്റുള്ളവരുമായി വേഗത്തില്‍ ബന്ധം സ്ഥാപിക്കാന്‍ സാധിക്കും!

ഇത്തരം ആളുകളുടെ പാദങ്ങള്‍ ഒരിക്കലും നമസ്‌കരിക്കരുത്!

ഫെബ്രുവരി മാസഫലം 2026: എല്ലാ 12 രാശികളുടെയും സമഗ്ര രാശിഫലം ഒറ്റനോട്ടത്തിൽ

മാതൃബന്ധുക്കളിൽ നിന്ന് സഹായം, തെറ്റിദ്ധാരണകൾ മാറും, മേടം രാശിക്കാർക്ക് ഫെബ്രുവരി എങ്ങനെ

അടുത്ത ലേഖനം
Show comments