Daily Horoscope
✕

ഈ നക്ഷത്ത്രില്‍ ജനിച്ചവര്‍ വിദ്യാസമ്പന്നരായിരിക്കും

ശ്രീനു എസ്
തിങ്കള്‍, 28 ജൂണ്‍ 2021 (19:40 IST)
മകയിരം നക്ഷത്ത്രില്‍ ജനിച്ചവര്‍ വിദ്യാസമ്പന്നരായിരിക്കും. ഇവര്‍ സ്വന്തം പരിശ്രമത്താല്‍ ഉന്നതിയിലെത്തും. ഇവര്‍ക്ക് ജീവിതത്തിന്റെ ആദ്യ ഭാഗങ്ങളില്‍ ക്ലേശങ്ങള്‍ ഉണ്ടാകുമെങ്കിലും പിന്നീടുള്ള സമയങ്ങള്‍ നല്ലതായിരിക്കും. ശുദ്ധമനസ്ഥിതി ഉള്ള ഇവര്‍ മറ്റുള്ളവരെ കൂടുതലായി വിശ്വസിക്കുകയും പെട്ടന്ന് ചതിവ് പറ്റുകയും ചെയ്യുന്നു. എന്നിരുന്നാലും ഇവരുടെ മുന്‍കോപം സൗഹൃദങ്ങളെ തകര്‍ക്കാന്‍ സാധ്യതയുണ്ട്. എന്തു തന്നെ ഉണ്ടായാലും സ്വന്തം അഭിപ്രായത്തില്‍ ഉറച്ച് നിക്കുന്നവരായിക്കും മകയിരം നക്ഷത്രക്കാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

Ganesha Chathurthi 2025 : വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ല: വിശ്വാസത്തിന് പിന്നിലെ കാരണം എന്ത്?

Ganesh Chaturthi 2026: വിനായകചതുര്‍ത്ഥി ദിനത്തില്‍ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments