പല്ലുകള്‍ക്ക് തൂവെള്ള നിറം ലഭിക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി

ശ്രീനു എസ്
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (13:14 IST)
സൗന്ദര്യത്തില്‍ പല്ലുകള്‍ക്ക് വളരെയധികം സ്വാധീനമാണ് ഉള്ളത്. പല്ലുകള്‍ വൃത്തിയാകുന്നതിനും നല്ല വെളുത്ത നിറം ലഭിക്കുന്നതിനും ഉമിക്കരി നല്ലതാണ്. പല്ലുകള്‍ക്ക് നല്ല തിളക്കം ഉണ്ടാകും. ദിവസേന ഉമിക്കരി കൊണ്ട് പല്ലുതേക്കുന്നത് നന്നായിരിക്കും. പല്ലിലെ കറകളയുന്നതിന് വെളിച്ചെണ്ണ ഉത്തമമാണ്. 
 
കൂടാതെ പല്ലിന്റെ ആരോഗ്യത്തിന് തക്കാളിനീരും വളരെ നല്ലതാണ്. തക്കാളി നീര് കവിള്‍ കൊള്ളിച്ചാല്‍ പല്ലിലെ കറമാറുകയും തിളക്കം ഉണ്ടാകുകയും ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കാരണം ഇതായിരിക്കാം

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? രാത്രി ഈ ഭക്ഷണരീതി മതി

അതിരാവിലെ വെറുംവയറ്റിൽ ചായയല്ല, ദേ ഇത് കുടിച്ചാൽ മതി

മീൻ പഴക്കംചെന്നതാണോ? വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കുക

വൃത്തിയുടെ കാര്യത്തില്‍ ഈ രാജ്യക്കാരാണ് മുന്നില്‍

അടുത്ത ലേഖനം
Show comments