പ്രസവങ്ങൾ തമ്മിലുള്ള അകലം എത്ര വേണം? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണം

WEBDUNIA
ശനി, 11 ജൂലൈ 2026 (12:08 IST)
ഇന്ന് ജൂലൈ 11, ലോക ജനസംഖ്യാ ദിനം ആണ്. സമൂഹത്തിനു ഗുണം ചെയ്യുന്ന കുടുംബാസൂത്രണ പദ്ധതികൾ വിഭാവനം ചെയ്യേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണ്. ജനസംഖ്യാ പെരുപ്പം ഒരു രാജ്യത്തെ തന്നെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. എപ്പോൾ ഗർഭധാരണം നടത്തണമെന്ന് തീരുമാനിക്കുന്നതിനും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്താനും കുടുംബാസൂത്രണത്തിലൂടെ സാധിക്കും. 
 
അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ തമ്മിൽ കുറഞ്ഞത് മൂന്ന് വർഷങ്ങളുടെ ഇടവേള വേണം. അതായത് ഒരു കുട്ടിയുടെ ജനനത്തിനു ശേഷം അടുത്ത കുട്ടിയുടെ ജനനത്തിലേക്ക് ചുരുങ്ങിയത് മൂന്ന് വർഷമെങ്കിലും ഇടവേള അത്യാവശ്യമാണ്. 
 
ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം മറ്റൊരു ഗർഭധാരണം നടത്തുന്നതിനായി സ്ത്രീകളുടെ ശരീരം സജ്ജമാകേണ്ടതുണ്ട്. അതിനു വേണ്ടിയാണ് ഈ ഇടവേള ആവശ്യപ്പെടുന്നത്. പ്രസവങ്ങൾ തമ്മിൽ ഇടവേള കുറയുമ്പോൾ അകാല ജനനം, കുട്ടികളിൽ വൈകല്യങ്ങൾ, ഭാരക്കുറവ്, അമ്മമാരിൽ അനീമിയ, കുട്ടികളിൽ ഓട്ടിസം എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈമും ലെമണും ഒന്നല്ല; നിറം, രുചി, പോഷകമൂല്യം എന്നിവയില്‍ കാര്യമായ വ്യത്യാസമുണ്ട്

കർക്കിടകത്തിൽ മുരിങ്ങയില പ്രശ്‌നക്കാരനാണോ?

തലയിണയില്‍ തലയിടുന്ന നിമിഷം ഉറങ്ങുന്നത് ഉറക്കക്കുറവിന്റെ ലക്ഷണമാണ്!

ഒന്നര വര്‍ഷത്തിനുള്ളില്‍ 67 കിലോഗ്രാം ഭാരം കുറച്ച് യുവതി; ഒരു മിനിറ്റില്‍ പരമാവധി കലോറി കത്തിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പങ്കുവെക്കുന്നു

എന്താണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments