Daily Horoscope
✕

കുളി കഴിഞ്ഞ ശേഷം മുടിയില്‍ എണ്ണ തേയ്ക്കരുത് !

കുളി കഴിഞ്ഞ് എണ്ണ തേച്ച് പുറത്തിറങ്ങിയാല്‍ നിങ്ങളുടെ മുടിയില്‍ അഴുക്കും പൊടിപടലങ്ങളും അതിവേഗം പറ്റിപ്പിടിക്കും

രേണുക വേണു
ബുധന്‍, 8 മെയ് 2024 (13:18 IST)
മുടിയുടെ ഈര്‍പ്പം, തിളക്കം, ആരോഗ്യം എന്നിവയ്ക്ക് മുടിയില്‍ എണ്ണ തേയ്ക്കേണ്ടത് അത്യാവശ്യമാണ്. മുടിയില്‍ എണ്ണ തേയ്ക്കുന്നത് തലയോട്ടിക്ക് ഈര്‍പ്പം നല്‍കുന്നു. തലയോട്ടിയും മുടിയും ഡ്രൈ ആകാതിരിക്കാന്‍ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണ്. 
 
അതേസമയം കുളി കഴിഞ്ഞ് എണ്ണ തേയ്ക്കുന്നത് മുടിക്ക് നല്ലതല്ല. കുളി കഴിഞ്ഞ് എണ്ണ തേച്ച് പുറത്തിറങ്ങിയാല്‍ നിങ്ങളുടെ മുടിയില്‍ അഴുക്കും പൊടിപടലങ്ങളും അതിവേഗം പറ്റിപ്പിടിക്കും. കുളിക്കുന്നതിനു മുന്‍പ് മണിക്കൂറുകളോളം മുടിയില്‍ എണ്ണ തേച്ചുവയ്ക്കുന്നതും നല്ലതല്ല. മുടിയില്‍ കൂടുതല്‍ സമയം എണ്ണ തേച്ചുപിടിപ്പിച്ചാല്‍ അത് പൊടിയും മാലിന്യങ്ങളും ആകര്‍ഷിക്കും. കുളിക്കുന്നതിനു അരമണിക്കൂര്‍ മുന്‍പ് എണ്ണ തേയ്ക്കുകയും മുടി നന്നായി മസാജ് ചെയ്യുകയുമാണ് നല്ലത്. മുടിയിലും തലയോട്ടിയിലും എണ്ണമയം കൂടുതല്‍ ഉള്ളവര്‍ അമിതമായി എണ്ണ തേയ്ക്കരുത്. എണ്ണ തേച്ചു കുളിച്ച ശേഷം മുടി വളരെ ഇറുക്കി കെട്ടിവയ്ക്കുന്നത് ഒഴിവാക്കണം. 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് ഹോബോസെക്ഷ്വാലിറ്റി; ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

ദീര്‍ഘനേരം ഇരിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും!

കുട്ടികളിലെ ആസ്ത്മ: ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments