Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടിണി കിടന്നാല്‍ വണ്ണം കുറയുമോ

Health
പട്ടിണി കിടന്നാല്‍ വണ്ണം കുറയില്ല. കൂടാതെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ അസുഖങ്ങള്‍ വരാനും സാധ്യതയുണ്ട്. സമീകൃത ആഹാരമാണ് ഭാരം കുറയ്ക്കാന്‍ ഉത്തമം. നാരുകള്‍ കൂടിയതും കലോറി കുറഞ്ഞതുമായ ആഹാരമാണ് കഴിക്കേണ്ടത്. 
 
കൂടാതെ ഫാസ്റ്റ് ഫുഡും ഹോട്ടല്‍, ബേക്കറി ഭക്ഷണങ്ങളും ഒഴിവാക്കണം. ദിവസവും വ്യായാമവും ചെയ്തിരിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നേസല്‍ വാക്‌സിന്‍ എടുക്കേണ്ടത് ആരൊക്കെ