Publish Date: Wed, 28 Dec 2022 (18:41 IST)
Updated Date: Wed, 28 Dec 2022 (18:43 IST)
ബൂസ്റ്റര്‍ ഡോസ് എടുത്തവര്‍ നേസല്‍ വാക്സിന്‍ എടുക്കേണ്ടതില്ല. വാക്സിന്‍ ടാക്സ് ഫോഴ്സ് മേധാവി ഡോക്ടര്‍ എന്‍ കെ അറോറ ആണ് ഇക്കാര്യം പറഞ്ഞത്. ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേസല്‍ വാക്സിന്‍ മുന്‍കരുതല്‍ ബൂസ്റ്റര്‍ ഡോസ് ആയാണ് കണക്കാക്കുന്നത്. മുന്‍കരുതല്‍ വാക്സിനോ ബൂസ്റ്റര്‍ ഡോസോ എടുത്തവര്‍ നേസല്‍ വാക്സിന്‍ സ്വീകരിക്കേണ്ടതില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.