Publish Date: Fri, 28 Aug 2020 (13:08 IST)
Updated Date: Fri, 28 Aug 2020 (13:10 IST)
മുടിക്കൊഴിച്ചില്‍ യുവാക്കള്‍ക്കിടയിലെ വലിയ പ്രശ്‌നമാണ്. ഇതിന് പ്രധാന കാരണം താരനാണ്. താരനെ ഒഴിവാക്കാന്‍ പലവഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവരാണ് പലരും. എന്നാല്‍ വീട്ടില്‍ തന്നെ ഇതിനൊരു പരിഹാരമുണ്ട്. ഇത് പലര്‍ക്കും അറിയാത്തതാണ്.
കാച്ചിയ വെളിച്ചെണ്ണയോടൊപ്പം കുറച്ച് ചെറുനാരങ്ങാ നീര് ചേര്‍ത്ത് തലയില്‍ തേച്ചുപിടിപ്പിച്ചാല്‍ താരന്‍ മാറും. ഇങ്ങനെ തേച്ചു പിടിപ്പിച്ച എണ്ണ ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാവുന്നതാണ്.