Webdunia - Bharat's app for daily news and videos

Install App

കൊളസ്‌ട്രോളിനെ പമ്പകടത്താൻ വെളുത്തുള്ളി കഴിക്കേണ്ടത് ഇങ്ങനെ

കൊളസ്‌ട്രോളിനെ പമ്പകടത്താൻ വെളുത്തുള്ളി കഴിക്കേണ്ടത് ഇങ്ങനെ

Webdunia
വെള്ളി, 23 നവം‌ബര്‍ 2018 (16:23 IST)
കൊളസ്‌ട്രോൾ പല ആളുകളുടെ ജീവിതത്തിലും വില്ലൻ തന്നെയാണ്. ഭക്ഷണത്തിൽ വളരെയധികം നിയന്ത്രണം വരുത്തേണ്ട ഈ രോഗാവസ്ഥയെ പമ്പകടത്താൻ വല്ല വഴിയും ഉണ്ടോ എന്നായിരിക്കും എല്ലാവരും നോക്കുന്നത്.
 
എന്നാൽ ഇതാ അറിഞ്ഞോളൂ വെളുത്തുള്ളികൊണ്ട് കൊളസ്‌ട്രോളിനെ വരുതിയിൽ നിർത്താം. എങ്ങനെയെന്നല്ലേ. ഒരു ടീസ്പൂണ്‍ വെളുത്തുള്ളി ചതച്ചു കഴിച്ചാല്‍ ബിപി കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ സാധിക്കും. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന വെളുത്തുളളിക്ക് രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും ഹൃദ്രോഗത്തെ അകറ്റാനും കഴിവുണ്ട്. 
 
അതുമത്രമല്ല, വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ നല്‍കും. അതും വെറും വയറ്റിലാണെങ്കില്‍ ഏറെ നല്ലത്. പോഷകങ്ങളും വിറ്റാമിനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുളള വെളുത്തുളളി മഗ്നീഷ്യം, വിറ്റമിന്‍ ബി 6, വിറ്റമിന്‍ സി, സെലെനിയം, ചെറിയ അളവില്‍ കാത്സ്യം, കോപ്പര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റമിന്‍ ബി 1 എന്നിവയാല്‍ സമ്പുഷ്ടമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡ്രൈ സ്‌കിൻ ഉള്ളവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പ്രമേഹരോഗികൾ ചിക്കൻ കഴിക്കരുത്?

ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് സ്ത്രീകള്‍ക്ക് ദോഷകരമാണോ? ഹോര്‍മോണുകളെ ബാധിക്കും

രാവിലെ കാപ്പി കുടിച്ചതിന് ശേഷം ഹൃദയമിടിപ്പ് കൂടുന്നുണ്ടോ? ഈ 6 മുന്നറിയിപ്പ് സൂചനകള്‍ അവഗണിക്കരുത്

കൈകാലുകളില്‍ ഇടക്കിടെ മരവിപ്പ് തോന്നാറുണ്ടോ, അല്ലെങ്കില്‍ ഇക്കിളിപ്പെടുത്തുന്ന അനുഭവം; ഈ വിറ്റാമിന്റെ കുറവാണ്

അടുത്ത ലേഖനം
Show comments