വയറിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സവോള

ശ്രീനു എസ്
തിങ്കള്‍, 31 ഓഗസ്റ്റ് 2020 (16:52 IST)
ശരീരത്തില്‍ അടിഞ്ഞു കൂടിയ ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ ഉത്തമമാണ് സവാള. ഇതിലെ അയണും ആന്റി ഓക്‌സിഡന്റുകളും ഫോളേറ്റുകളും കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. ഭക്ഷണത്തില്‍ സവാള ഉള്‍പ്പെടുത്താന്‍ സാധിക്കാത്തപ്പോള്‍ സവാള  ജ്യൂസാക്കിയും കുടിക്കാം.
 
വെളുത്തുള്ളിയും ഇഞ്ചിയും ചതച്ച് ഒലിവ് ഓയിലിനോടൊപ്പം സവാളയിട്ട് കുരുമുളകും ഉപ്പും ചേര്‍ത്ത് സൂപ്പാക്കിയും സവാള കഴിക്കുന്നത് ഏറെ ഗുണകരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

രാത്രിയിലെ പവർ കട്ട്, ജനങ്ങൾ ഓഫീസുകൾ കൈയേറുന്നു, പോലീസിൽ പരാതി നൽകി കെഎസ്ഇബി

Patriot Pre Sale: 'എമ്പുരാൻ' കടക്കാൻ 'പേട്രിയറ്റി'നു സാധിക്കില്ല; ആദ്യദിനം പ്രതീക്ഷിക്കുന്നത് 25 കോടി

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ വിജയ് അധികാരത്തിലേക്കോ? ഞെട്ടിക്കുന്ന പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ

Mohiniyattam Box Office Collection: 'വാഴ' ഇഫക്ടിലും വീഴാതെ 'മോഹിനിയാട്ടം'; വേൾഡ് വൈഡ് കളക്ഷൻ 40 കോടി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മയായതിന് ശേഷമുള്ള ബോഡി ഷെയ്മിങ്, ആഞ്ഞടിച്ച് സ്വര ഭാസ്കർ, മാറ്റങ്ങളെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് മറുപടി

അമ്മയാകാനോ വിവാഹിതയാകാനോ തോന്നിയിട്ടില്ല, 56ലും സിംഗിൾ ലൈഫ് : ലക്ഷ്മി ഗോപാലസ്വാമി

സിങ്ക് കൂടുതലുള്ള ഈഭക്ഷണങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം

ഒരു വയസ്സിലെ സ്‌ക്രീന്‍ സമയം ഓട്ടിസത്തിനുള്ള സാധ്യത മൂന്നിരട്ടിയാക്കുമെന്ന് എയിംസ് പഠനം

എരിവുള്ള ഭക്ഷണങ്ങള്‍ മെറ്റബോളിസം കൂട്ടുന്നു! എങ്ങനെയെന്നോ

അടുത്ത ലേഖനം
Show comments