മുഖകാന്തിക്ക് തേയിലവെള്ളം!

ശ്രീനു എസ്
ചൊവ്വ, 28 ജൂലൈ 2020 (17:48 IST)
മുഖത്തിന്റെ കാന്തി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീട്ടിലിരുന്നതന്നെ എളുപ്പത്തില്‍ ചെയ്യാവുന്ന ചിലകാര്യങ്ങളുണ്ട്. ഇതിനായി നാം കുടിക്കുന്ന തേയില വെള്ളം ഉപയോഗിക്കാം. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്ത് പുരട്ടുക. കുറച്ചുകഴിഞ്ഞ് കഴുകികളയാം. ഇങ്ങനെ ചെയ്താല്‍ മുഖത്തിന് തിളക്കം ഉണ്ടാകും.
 
ഇതുകൂടാതെ ഓറഞ്ച് പൊടി തൈരുമായി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നതും മുഖത്തിന് നിറം നല്‍കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെട്ടെന്ന് പനിവരാറുണ്ടോ, വിറ്റാമിന്‍ സി കുറവാണ്!

Shigella: ഷിഗെല്ലയെ പേടിക്കണം; അറിയാം രോഗലക്ഷണങ്ങൾ

ഇങ്ങനെയാണോ നിങ്ങൾ പല്ല് തേയ്ക്കുന്നത്? തെറ്റാണ്

ചിലന്തിവലകള്‍ എങ്ങനെ ഫലപ്രദമായി വീട്ടില്‍ നിന്ന് നീക്കം ചെയ്യാം

Oats Dosa: ഓട്‌സ് കൊണ്ട് ദോശയുണ്ടാക്കുന്നത് എങ്ങനെ?

അടുത്ത ലേഖനം
Show comments