Daily Horoscope

വീട്ടില്‍ ആര്‍ക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങള്‍ ഉണ്ടോ? നിങ്ങള്‍ക്കും വരാം; അറിഞ്ഞിരിക്കാം ലക്ഷണങ്ങള്‍

Webdunia
വ്യാഴം, 25 മെയ് 2023 (12:06 IST)
തൈറോയ്ഡ് ഗ്രന്ഥിയുടെ തകരാര്‍ മൂലം രക്തത്തില്‍ തൈറോയ്ഡഡ് ഹോര്‍മോണിന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാം 
 
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പ്പാദനം കൂടുന്നതാണ് ഹൈപ്പര്‍ തൈറോയ്ഡിസം 
 
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉല്‍പ്പാദനം കുറയുന്നത് ഹൈപ്പോ തൈറോയ്ഡിസം 
 
രാത്രി എത്രനേരം ഉറങ്ങിയാലും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ് 
 
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ രാത്രി ഉറക്കക്കുറവ് കാണപ്പെടുന്നു 
 
തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ ശരീരഭാരം കുറയും 
 
തൈറോയ്ഡ് ഹോര്‍മോണുകള്‍ കുറഞ്ഞാല്‍ ശരീരഭാരം കൂടും 
 
ഹൈപ്പോ തൈറോയ്ഡിസം ഉള്ളവരില്‍ ഉത്കണ്ഠയും വിഷാദവും കാണപ്പെടുന്നു 
 
ഹൈപ്പോ തൈറോയ്ഡിസം ഉള്ളവരില്‍ കൊളസ്‌ട്രോള്‍ ലെവല്‍ ഉയരുന്നു 
 
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ കൊളസ്‌ട്രോള്‍ ലെവല്‍ കുറയുന്നു 
 
തൈറോയ്ഡ് പാരമ്പര്യമായും കാണപ്പെടുന്ന അശുഖമാണ് 
 
തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു 
 
ഹൈപ്പര്‍ തൈറോയ്ഡിസം ഉള്ളവരില്‍ മുടികൊഴിച്ചല്‍ രൂക്ഷമായിരിക്കും 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മെനോപോസ് ലൈംഗികജീവിതം അവസാനിപ്പിക്കുമോ?, പഠനങ്ങൾ പറയുന്നത് മറ്റൊന്ന്!

പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകളും സുഗന്ധമെഴുകുതിരികളും ഉടന്‍ വീട്ടില്‍ നിന്ന് നീക്കുക!

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments