Webdunia - Bharat's app for daily news and videos

Install App

ആരാണ് സന്തോഷം ആഗ്രഹിയ്ക്കാത്തത് ? വഴി ഇതാ ഇത്ര ഈസിയാണ്, അറിയൂ !

Webdunia
ചൊവ്വ, 12 മെയ് 2020 (15:36 IST)
കഴിക്കുന്ന ഭക്ഷണവും നമ്മുടെ സന്തോഷവും തമ്മിൽ വലിയ ബന്ധമുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. ചില ഭക്ഷണങ്ങൾക്ക് മനസിനെ എപ്പോഴും പൊസിറ്റീവായി നിലനീർത്താനുള്ള കഴിവുണ്ട് എന്നാണ് ന്യൂ യോര്‍കിലെ ബിഗാംടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. 
 
പോഷക ഗുണങ്ങൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് എപ്പോഴും മനസിൽ പോസിറ്റിവിറ്റിയും സന്തോഷവും നിറക്കാൻ സഹായിക്കുന്നതായാണ് കണ്ടെത്തൽ. ഇലക്കറികൾ പയർ വർഗങ്ങൾ പഴങ്ങൾ എന്നിവ ധാരാളമായി കഴിക്കുന്നവരിൽ എപ്പോഴും സന്തോഷം നിലനിൽക്കും എന്ന് പഠനം പറയുന്നു.
 
സ്ത്രീകളെയാണ് ഇത് കൂടുതൽ സ്വാധീനിക്കുന്നത് എന്നും പഠനം ചൂണ്ടിക്കാട്ടുന്നു. പോഷക ഗുണങ്ങൾ കുറവുള്ള ഭക്ഷണം കഴിക്കുന്ന സ്ത്രീകളിൽ വിഷാദരോഗം കാണപ്പെടുന്നതായും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളും പുരുഷൻ‌മാരും ഉൾപ്പടെ 563 പേരിൽ നടത്തിയ പഠനത്തിൽനിന്നുമാണ് ഗവേഷകർ ഇത്തരമൊരു നിരീക്ഷണത്തിൽ എത്തിച്ചേർന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments