Webdunia - Bharat's app for daily news and videos

Install App

കരുതലിന്‍റെയും സ്നേഹത്തിന്റെയും മാലാഖമാർക്കായി ഒരു ദിനം - ലോക നഴ്‌സ് ദിനം

ജോര്‍ജി സാം
ചൊവ്വ, 12 മെയ് 2020 (12:12 IST)
ഭൂമിയിലെ മാലാഖമാരുടെ സ്നേഹവും കരുതലും അനുഭവിക്കാത്ത ഒരു രോഗി പോലും ഉണ്ടാവില്ല ഈ ലോകത്ത്. വെളുത്ത യൂണിഫോമിട്ട മാലാഖമാരുടെ ഒരു ദിനം കൂടി എത്തിച്ചേർന്നിരിക്കുകയാണ്. 
 
യുദ്ധഭൂമിയിൽ പരിക്കേറ്റവർക്കായി ആതുരസേവനം ചെയ്തും അവർക്കിടയിലൂടെ നടന്ന് സ്നേഹം നൽകിയ വിളക്കേന്തിയ വനിതയായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12. ലോക നഴ്സ് ദിനം.
 
ലോകം കോവിഡ് 19 എന്ന മാരകരോഗത്തിന്‍റെ പിടിയിലമര്‍ന്ന് കടന്നു പോകുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാർ മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാനായി കർമ്മനിരതരാണ്. രോഗികൾക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവർ. ഈ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കുക എന്ന ദൌത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തനിച്ചിരിക്കാൻ ഇഷ്ടമാണോ? ഇത് നിങ്ങളെ കുറിച്ചാണ്!

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

അടുത്ത ലേഖനം
Show comments