Webdunia - Bharat's app for daily news and videos

Install App

ഉച്ച ഭക്ഷണം ഒഴിവാക്കേണ്ട, പണികിട്ടും !

Webdunia
ചൊവ്വ, 25 ഡിസം‌ബര്‍ 2018 (13:54 IST)
കൃത്യ സമയങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുന്നത് അത്ര വലിയ പ്രശ്നമൊന്നുമല്ല എന്നാണ് മിക്ക ആളുകളുടെയും ധാരണ എന്നാൽ ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല. ഒരു നേരം ആഹാരം വൈകുകയോ, ഒഴിവാക്കുകയോ ചെയ്യുന്നത് ശരീര പ്രവർത്തനങ്ങളുടെ സ്വാഭാവിക താളത്തെ തന്നെ ഇല്ലാതാക്കുന്നു എന്നതാണ് വാസ്തവം
 
ജോലിയിലെ തിരക്കുകൊണ്ടോ, മറ്റു കാരണങ്ങളാലോ ഉച്ച ഭക്ഷണം ഒഴിവാക്കി, ഏറെ വൈകി ചെറു സ്നാക്സ് കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളിൽ പലരും. ഈ ശീലം എത്രയും വേഗത്തിൽ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കുറയും. ഇത് പിന്നീട് പൂർണമായും ശരീരത്തെ ബാ‍ധിക്കുകയാണ് ചെയ്യുക.
 
ശരീരം കൂടുതൽ ക്ഷീണിക്കുകയും തളരുകയും ചെയ്യൂം. തല വേദനയും അസ്വസ്ഥതകളും കാരണം പിന്നീട് ജോലി ചെയ്യാൻ തന്നെ സാധിക്കില്ല. മത്രമല്ല ഒരു നേരം ആഹാരം തെറ്റുമ്പോൾ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളുടെ അളവിലും മാറ്റങ്ങൾ ഉണ്ടാകും. ഇത് മാനസിക സമ്മർദ്ദം, വിശാദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമാകാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments