Daily Horoscope
✕

മങ്കിപോക്‌സിനെ കുറിച്ച് ഇത്തരം കാര്യങ്ങള്‍ അറിയാമോ?

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 ജൂണ്‍ 2022 (13:24 IST)
ഓര്‍ത്തോപോക്‌സ് വൈറസ് വിഭാഗത്തിലെ ഏറ്റവും വലിയ ഡിഎന്‍എ വൈറസാണ് മങ്കിപോക്‌സ്. മനുഷ്യരിലും എലികളിലും മറ്റു മൃഗങ്ങളിലും മങ്കിപോക്‌സ് വൈറസ് കാണുന്നു. നിരവധി മ്യൂട്ടേഷന് ഈ വൈറസ് വിധേയമാകുന്നില്ലെന്നാണ് കാണുന്നത്. അതേസമയം അമേരിക്കയില്‍ ഇതിന്റെ രണ്ടു വകഭേദങ്ങള്‍ കാണുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ആറുമുതല്‍ 13 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങും. ശരാശരി സമയം എട്ടര ദിവസമാണ്. 
 
അതേസമയം ലോകത്ത് മങ്കിപോക്‌സ് കേസുകള്‍ 3400 കടന്നതായി ലോകാരോഗ്യ സംഘടന. കൂടുതല്‍ കേസുകളും സ്ഥിരീകരിച്ചത് യൂറോപ്പിലാണ്. ജൂലൈ 17 മുതല്‍ ഇതുവരെ 1310 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി എട്ടുരാജ്യങ്ങളിലാണ് മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില മുട്ടകള്‍ക്ക് കടും ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ളത് എന്തുകൊണ്ട്

ഹൃദ്രോഗവും ക്യാന്‍സറും വര്‍ധിക്കാന്‍ കാരണമെന്ത്? മഹാരാഷ്ട്ര ഭക്ഷ്യ കമ്മീഷണര്‍ വിശദീകരിക്കുന്നു

ചൂട് സമയത്ത് എസി പൊട്ടിത്തെറിക്കുമോ? ഇക്കാര്യങ്ങള്‍ അറിയണം

വൃക്ക അപകടത്തിലാണെന്ന എട്ട് സൂചനകള്‍ ഇവയാണ്

ജോലി കാരണം ചെറുപ്പക്കാരില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments