Webdunia - Bharat's app for daily news and videos

Install App

സ്ഥിരം പാല്‍ കുടിക്കുന്ന ശീലമുണ്ടോ? ചിലരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും, മലബന്ധവും വെല്ലുവിളി !

Webdunia
വ്യാഴം, 17 മാര്‍ച്ച് 2022 (09:25 IST)
പാലും പാല്‍ ഉല്‍പ്പന്നങ്ങളും സ്ഥിരമായി കഴിക്കുന്ന ചിലരില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചിലര്‍ക്ക് പാല്‍ വയറിന് പിടിക്കാത്ത പ്രശ്‌നമുണ്ടാകും. ഈ പ്രശ്‌നം തിരിച്ചറിയാതെ പാല്‍ ചേര്‍ത്ത ചായ പതിവാക്കുമ്പോള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും പതിവാകാം. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിള്‍, മലബന്ധം പോലെ പല വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാല്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക. പാല്‍ കുടിക്കുമ്പോള്‍ വയറിന് എന്തെങ്കിലും അസ്വസ്ഥത തോന്നുന്നുണ്ടെങ്കില്‍ ഏതാനും ദിവസം അത് ഒഴിവാക്കുന്നത് ഉചിതമാണ്. പാല്‍ ഉപയോഗിക്കാതിരിക്കുമ്പോള്‍ മറ്റ് പ്രശ്‌നങ്ങളൊന്നും തോന്നുന്നില്ലെങ്കില്‍ പാല്‍ തന്നെയാണ് വില്ലന്‍ എന്ന് മനസ്സിലാക്കാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചില മാസങ്ങളില്‍ നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നതിന്റെ കാരണങ്ങള്‍ ഇവയാണ്

കോൺവെക്കേഷന് ചീഫ് ജസ്റ്റിസ് വേണ്ടെന്ന് നിയമവിദ്യാർഥികൾ, അഭിഭാഷകരായി എൻറോൾ ചെയ്യിക്കരുതെന്ന് ബാർ കൗൺസിൽ ഉത്തരവ്, പ്രതിഷേധം വന്നതോടെ തിരുത്തി

പാക്കേജ്ഡ് ഭക്ഷണസാധനങ്ങളില്‍ ഉപ്പ്, പഞ്ചസാര, പൂരിത കൊഴുപ്പ് എന്നിവയുടെ ലേബലുകള്‍ പതിച്ചിട്ടില്ല; FSSAIയോട് സുപ്രീം കോടതി വിശദീകരണം തേടി

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

നെറ്റിൻ്റെ റിസൾട്ട് എവിടെ?, പരീക്ഷ കഴിഞ്ഞ് ഒരു മാസമായിട്ടും ഉത്തരസൂചിക പോലുമില്ല, ആശങ്കയിൽ വിദ്യാർഥികൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബദാം ദുര്‍ബലമായ അസ്ഥികളെ ബലപ്പെടുത്തും; കഴിക്കേണ്ടത് ഇങ്ങനെ

നിരുപദ്രവകരമെന്ന് കരുതുന്ന ഈ 7 ദൈനംദിന ശീലങ്ങള്‍ കാരണം നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം!

ചൂടുവെള്ളത്തിലാണോ ദിവസവും കുളിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

പതിനഞ്ച് ദിവസത്തെ വാട്ടര്‍ ഡയറ്റ്; 31കാരിക്ക് ഗുരുതരമായ ബ്രെയിന്‍ ഡിസോഡര്‍!

വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഉളളവര്‍ അവക്കാഡോ കഴിക്കുന്നത് നല്ലതല്ല, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments