യോഗയിലൂടെ പാര്‍ശ്വഫലങ്ങളില്ലാത്ത രോഗമുക്തി സാധ്യമാണോ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 11 ജൂണ്‍ 2024 (12:02 IST)
പുറമേയ്ക്ക് വിഷമങ്ങള്‍ഇല്ലാതെ അഭിനയിച്ച് നടക്കുന്നവരാണ് പലരും. പലരും ഉത്കണ്ഠാ രോഗങ്ങള്‍മൂലം ഉള്ളില്‍പ്രയാസങ്ങള്‍ അനുഭവിക്കുന്നവരാണ്. യോഗയാണ് ഇതിന് ശരിക്കും പ്രതിവിധി. കൂടാതെ സൈക്യാട്രിക് മരുന്നുകള്‍തീര്‍ച്ചയായും രോഗത്തില്‍നിന്ന് മുക്തി നല്‍കും. എങ്കിലും പാര്‍ശ്വഫലങ്ങള്‍ഇല്ലാതെയുള്ള രോഗപ്രതിരോധത്തിന് യോഗയാണ് ഫലപ്രദം. പ്രത്യേകിച്ചും ശ്വസന വ്യായാമങ്ങളാണ് ഉത്കണ്ഠകളെ പ്രതിരോധിക്കുന്നത്.
 
ഉത്കണ്ഠ അനുഭവപ്പെടുമ്പോള്‍ഒരാളുടെ ശ്വാസോച്ഛോസം നേര്‍ത്തതാകും. കൂടാതെ ഹൃദയമിടിപ്പ് വേഗത്തിലാകും. ശ്വാസത്തെ നിയന്ത്രിക്കുമ്പോള്‍സ്വഭാവികമായും ഉത്കണ്ഠ മാറുകയും ചെയ്യും. കൂടാതെ മൈന്‍ഡ്ഫുള്‍നസ് പരിശീലനവും ഇത്തരം മാനസിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

ഇലക്ട്രിക്ക് വാഹന സര്‍വീസിങ് പഠിക്കണോ; കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരള അപേക്ഷകള്‍ ക്ഷണിച്ചു

Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം

ജിഹാദിയെന്ന് അന്‍സിബയെ വിളിച്ചത് തമാശയ്‌ക്കെന്ന് പോലീസ് റിപ്പോര്‍ട്ട്, ടിനി ടോമിനെ കുടുക്കിയത് നീന കുറുപ്പിന്റെ മൊഴി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹൃദയാഘാതം വന്നതുപോലെ തോന്നും; ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം ഇന്ത്യയില്‍ കൂടുന്നു

കാലുവേദനയ്ക്ക് കാരണം കൊളസ്‌ട്രോള്‍ ആകാം! ഇക്കാര്യങ്ങള്‍ അറിയണം

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് ദഹനത്തെ ശരിക്കും ദുര്‍ബലപ്പെടുത്തുമോ? ഇക്കാര്യങ്ങള്‍ അറിയണം

കർക്കിടക ചികിത്സ: മഴക്കാലത്ത് ശരീരം പുനരുജ്ജീവിപ്പിക്കേണ്ടതെന്തിന്? ആയുർവേദം പറയുന്ന ശാസ്ത്രവും ജീവിതശൈലിയും

മൂക്ക് തോണ്ടുന്നത് അപകടകരമാണ്; മൂക്ക് വൃത്തിയാക്കാനുള്ള 5 ഫലപ്രദമായ വഴികള്‍

അടുത്ത ലേഖനം
Show comments