Vitamin C Overdose: വിറ്റാമിന്‍ സി കൂടുതലായാലുള്ള ദൂഷ്യഫലങ്ങള്‍ അറിയാമോ

സിആര്‍ രവിചന്ദ്രന്‍
ശനി, 23 മാര്‍ച്ച് 2024 (12:35 IST)
ശരീരത്തിന് അത്യാവശ്യം വേണ്ട വിറ്റാമിനാണ് വിറ്റാമിന്‍ സി. കൂടുതല്‍ അളവിലുള്ള വിറ്റാമിന്‍ സിയെ അസ്‌കോര്‍ബിക് ആസിഡ് എന്നാണ് അറിയപ്പെടുന്നത്. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. പ്രധാനമായും വയറിന് പ്രശ്‌നമുണ്ടാക്കും. വയറിളക്കം, തലകറക്കം, വയര്‍ പെരുക്കം, ഓക്കാനം എന്നിവ ഉണ്ടാകാം. വിറ്റാമിന്‍ സി കൂടുന്നത് വൃക്കയിലെ കല്ല് ഉണ്ടാകുന്നതിന് കാരണമാകും. 
 
കൂടാതെ വിറ്റാമിന്‍ സി കൂടുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അംശം കൂടുന്നതിനും കാരണമാകും. കൂടാതെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ഉണ്ടാകാനും ശരീര കലകള്‍ നശിക്കാനും കാരണമാകും. കൃത്യമായ മെഡിക്കല്‍ ടെസ്റ്റ് ഫലം ലഭിക്കാതിരിക്കുന്നതിനും കാരണമാകും. പ്രത്യേകിച്ചും പ്രമേഹത്തിന്റെ രക്ത പരിശോധന ഫലം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

ഗാസ മുനമ്പില്‍ 40 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിച്ച് യുഎഇ

Vaibhav Suryavanshi: 'കുട്ടി'കളിയല്ല ! വൈഭവ് രാജ്യാന്തര ടീമിലേക്ക്

26കാരനുമായി കിടക്ക പങ്കിട്ടു, മനോഹരമായിരുന്നുവെന്ന് ചാർലീസ് തെറോൺ, 50 വയസിലെ സിംഗിൾ ലൈഫ് ആസ്വദിക്കുന്നുവെന്ന് താരം

'വേണ്ട വേഗം'; സിൽവർ ലൈൻ പദ്ധതി യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തില്‍ അമിത ജലാംശമുണ്ടായാലുളള അപകടങ്ങള്‍ അറിയാമോ

മരുന്ന് കഴിച്ചയുടനെ ഉറങ്ങരുത്, ഇക്കാര്യങ്ങള്‍ അറിയണം

മലബന്ധമുണ്ടെങ്കില്‍ വയറിളക്കം ഉണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമോ; ഓവര്‍ഫ്‌ലോ വയറിളക്കം എന്താണ്?

ചോറ് തിളപ്പിച്ചൂറ്റി കഴിക്കുന്നത് ആരോഗ്യകരമോ?

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉയരത്തിനനുസരിച്ച് വ്യത്യസ്ഥ ശരീരഭാരമാണ് വേണ്ടത്!

അടുത്ത ലേഖനം
Show comments