Daily Horoscope

അമിത ചിന്ത ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ ഇവയാണ്

ശ്രീനു എസ്
ബുധന്‍, 13 മെയ് 2026 (11:21 IST)
അമിത ചിന്തമൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ് മിക്കപേരും. എന്നാല്‍ ഇതിനൊരു വിരാമമിട്ട് സമാധാനം നേടേണ്ടത് അത്യാവശ്യമാണ്. അതിനായി ചില മാര്‍ഗങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. അതില്‍ ആദ്യത്തേതാണ് മൈന്‍ഡ്ഫുള്‍നസ്. ഇത് പ്രാക്ടീസ് ചെയ്യുന്നത് മനസിനെ പ്രസന്റില്‍ നിലനിര്‍ത്താനും അമിതമായുണ്ടാകുന്ന ചിന്തകളെ തടയാനും സാധിക്കും. 
 
മറ്റൊന്ന് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സമയ ദൈര്‍ഘ്യം കുറയ്ക്കുകയെന്നതാണ്. ഇതിനായി കൂടുതല്‍ ചിന്തിച്ചിരിക്കേണ്ട കാര്യമില്ല. മറ്റൊന്ന് ദിവസവും ശാരീരിക വ്യായമത്തില്‍ ഏര്‍പ്പെടുകയാണ്. ഇത് ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കുകയും സന്തോഷം നല്‍കുകയും ശ്രദ്ധകൂട്ടുകയും ചെയ്യും. 
 
മറ്റൊരുമാര്‍ഗം ക്രിയേറ്റീവായിട്ടുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുകയാണ്. അമിത ചിന്തകളെ വഴിതിരിച്ചുവിടാന്‍ ഇത് സഹായിക്കും. ദിവസവും ഡയറി എഴുതുന്നതും അമിത ചിന്തകളെ തടയാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

മെനോപോസ് ലൈംഗികജീവിതം അവസാനിപ്പിക്കുമോ?, പഠനങ്ങൾ പറയുന്നത് മറ്റൊന്ന്!

പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകളും സുഗന്ധമെഴുകുതിരികളും ഉടന്‍ വീട്ടില്‍ നിന്ന് നീക്കുക!

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments