Webdunia - Bharat's app for daily news and videos

Install App

വയറുനിറയെ ഭക്ഷണം കഴിച്ചിട്ടും വിശക്കുന്നുണ്ടോ? കാരണമുണ്ട്

ചിപ്പി പീലിപ്പോസ്
ബുധന്‍, 5 ഫെബ്രുവരി 2020 (18:00 IST)
വയറുനിറയെ ഭക്ഷണം ഭക്ഷണം കഴിച്ചതിന് ശേഷവും വിശപ്പ് അനുഭവപ്പെടാറുണ്ടോ? എങ്കിൽ ഇതിന് പിന്നിൽ ചില കാരണങ്ങളും ഉണ്ടായേക്കാം. വിശപ്പ് നല്ലതാണ് പക്ഷേ അമിതമായ വിശപ്പായാൽ പ്രശ്‌നവുമാണ്. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനായി ശരീരം നിങ്ങളോട് പറയുന്നതാണ് വിശപ്പ് എന്ന വികാരം. 
 
മധുരം കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങളും അരിപ്പൊടി, റവ തുടങ്ങിയവ കൊണ്ടുള്ള ഭക്ഷണങ്ങളും എളുപ്പത്തില്‍ ദഹിക്കുന്നവ ആയതിനാല്‍ അവ കഴിച്ചതിനു ശേഷം അധികം വൈകാതെ തന്നെ വയര്‍ ഒഴിഞ്ഞുകിടക്കുന്നതുപോലെ തോന്നുകയും, വിശപ്പ് പെട്ടെന്ന് തിരികെ വരികയും ചെയ്യുന്നു.
 
പോഷകം ലഭ്യമല്ലാത്ത ഭക്ഷണം കഴിച്ചാൽ പിന്നീട് വീണ്ടും വിശപ്പ് തോന്നും. അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ തന്നെ ചിപ്പ്‌സ്, ഐസ്‌ക്രീം,  ചീസ് നഗ്ഗട്‌സ് തുടങ്ങിയ ഭക്ഷണം എളുപ്പത്തിൽ വിശപ്പ് മാറ്റുമെങ്കിലും പിന്നീട് പെട്ടെന്ന് വിശക്കാൻ കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

World Breast Feeding Week 2026: മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ഭക്ഷണ സാധനങ്ങൾ

മഴ സമയത്ത് ജലം മലിനമാകും; മലിനജലം കുടിക്കുമ്പോള്‍ ശരീരത്തില്‍ എന്ത് സംഭവിക്കുമെന്നറിയണം

രോഗനിര്‍ണയത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രത്യക്ഷപ്പെടുന്ന പ്രീ ഡയബറ്റിസിന്റെ ലക്ഷണങ്ങള്‍ ഇവയാണ്

സവോള ഉപയോഗിക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം; ആരോഗ്യത്തിന് ഹാനികരം!

ഇന്ത്യയില്‍ കൗമാരക്കാരിലും യുവാക്കളിലും ഹൃദയാഘാത സാധ്യത ആശങ്കാജനകമായ രീതിയില്‍ ഉയര്‍ന്നിട്ടുണ്ടെന്ന് പഠനം

അടുത്ത ലേഖനം
Show comments