Daily Horoscope

ഫ്രിഡ്‌ജില്‍ വച്ച ആഹാരം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്‌ജില്‍ വയ്ക്കാമോ?

ശ്രീനു എസ്
വെള്ളി, 12 മാര്‍ച്ച് 2021 (17:46 IST)
ഫ്രിഡ്‌ജില്‍ വച്ച ആഹാരം ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്‌ജില്‍ വയ്ക്കാന്‍ പാടില്ല. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ ഒരിക്കലും പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് ഫ്രിഡ്‌ജില്‍ വയ്ക്കാനും പാടില്ല.
 
ഫ്രിഡ്‌ജില്‍ ആഹാരസാധനങ്ങള്‍ വയ്ക്കുമ്പോള്‍ പൊതിഞ്ഞു വയ്ക്കാന്‍ ശ്രദ്ധിക്കണം. മാംസം കവറിലാക്കിയ ശേഷമേ ഫ്രിഡ്‌ജില്‍ വയ്ക്കാന്‍ പാടുള്ളു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments