Daily Horoscope
✕

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 മാര്‍ച്ച് 2025 (19:44 IST)
ഒരു വ്യക്തി 44 വയസ്സ് എത്തുമ്പോള്‍ മനുഷ്യ മസ്തിഷ്‌കം ത്വരിതഗതിയില്‍ വാര്‍ദ്ധക്യത്തിന് വിധേയമാകുന്നതായി ഒരു പുതിയ പഠനം. 67 വയസ്സോടെ ഈ അപചയം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 90 ഓടെ സ്ഥിരമായി നില്‍ക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനം പറയുന്നത്. ഈ നിര്‍ണായക പരിവര്‍ത്തന ഘട്ടങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നത് അല്‍ഷിമേഴ്സ് പോലുള്ള നാഡീവ്യവസ്ഥാ അവസ്ഥകള്‍ക്കെതിരെ പുതിയ ഇടപെടലുകള്‍ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ പറയുന്നു. PNAS ജേണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം, നാല് വലിയ തോതിലുള്ള ഡാറ്റാസെറ്റുകളിലായി 19,300-ലധികം വ്യക്തികളിലാണ് പഠനം നടത്തിയത്.
 
മുമ്പ് കരുതിയിരുന്നതുപോലെ വൈകിയുള്ള ക്ലിനിക്കല്‍ ആരംഭമോ ക്രമേണയുള്ള രേഖീയ തകര്‍ച്ചയോ അല്ല, മറിച്ച് വ്യക്തമായ സംക്രമണ പോയിന്റുകളുള്ള ഒരു രേഖീയമല്ലാത്ത പാതയിലാണ് മസ്തിഷ്‌ക ശൃംഖലകള്‍ അധഃപതിക്കുന്നതെന്ന് കണ്ടെത്തി. നാഡീകോശങ്ങള്‍ക്കുള്ളിലെ  ഊര്‍ജ്ജനഷ്ടം തലച്ചോറിലെ ന്യൂറോണുകളുടെ സിഗ്‌നല്‍ സംപ്രേഷണത്തെ ബാധിക്കുന്നുവെന്ന മുന്‍ കണ്ടെത്തലുകളെ തുടര്‍ന്നാണ് ഗവേഷണം നടത്തിയത് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്ല്യാണും ഭാര്യ അന്ന കൊനിഡെലയും വേർപിരിയുന്നു

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

വിനീഷ്യസ് പുറത്തേക്കോ, റയലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടമില്ല, മൗറീഞ്ഞോ കൈവിട്ടേക്കും

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !

സവാള മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എനർജി ഡ്രിങ്ക്സ് പതിവായി കഴിക്കുന്നവരാണോ?, ചെറുപ്പക്കാരിൽ ഹൃദയാഘാത സാധ്യത ഉയർത്തുമെന്ന് പഠനം

നിങ്ങളുടെ ഉറക്കം കൃത്യമായ ഷെഡ്യൂളിൽ ആണോ?

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

അടുത്ത ലേഖനം
Show comments