ആ ദിവസങ്ങളിലെ വേദന അസഹയനീയമോ? വഴിയുണ്ട്

Webdunia
ഞായര്‍, 15 സെപ്‌റ്റംബര്‍ 2019 (16:02 IST)
ആർത്തവ സമയത്തെ വേദന കടിച്ചമർത്തുന്നവരാണ് മിക്ക സ്ത്രീകളും. ഈ വേദന അസഹ്യമാകുമ്പോൾ പലരും വേദന സംഹാരികൾ കഴിക്കാറുണ്ട്. എന്നാൽ ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കും. എന്നാൽ ആർത്തവ ദിവസങ്ങളിൽ വേദന അകറ്റാൻ ആരോഗ്യകരമായ ചില മാർഗങ്ങൾ ഉണ്ട്.
 
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആർത്തവ ദിവസങ്ങളിൽ വേദനയിൽ അയവ് വരുത്താൻ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. എന്നാൽ ചൂടുവെള്ളമാണ് കുടിക്കേണ്ടത്. ശരീരത്തിന്റെ താപനില ഉയരാതിരിക്കാൻ ഇത് സഹായിക്കുകയും
ചെയ്യും.
 
ആർത്തവ ദിവസങ്ങളിലെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് പൈനാപ്പിൾ. പൈനാപ്പിൾ മാനസികമായും ശാരീരികമായും ആശ്വാസം തരും. ജ്യൂസായോ അല്ലാതെയൊ പൈനാപ്പിൾ ആർത്തവ ദിവസങ്ങളിൽ കഴിക്കുന്നത് വേദയകറ്റാൻ ഉത്തമമാണ്.
 
മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഡാർക്ക് ചോക്ലെറ്റ്. ഇത് ആസ്വദിച്ച് കഴിക്കാം ആർത്തവ ദിവസങ്ങളിൽ. മാനസിക പിരിമുറുക്കത്തെയും പേഷികളുടെ വേദനയേയും ഡാർക്ക് ചോക്ലെറ്റ് കുറക്കും. ആർത്തവ ദിവസങ്ങളിൽ ധാരാളം പച്ചക്കറികൾ കഴിക്കുന്നതും. നല്ലതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?

കഠിനമായ വ്യായാമങ്ങള്‍ വേണ്ട; സാമന്ത റൂത്ത് പ്രഭു വീക്കം കുറയ്ക്കുന്നതിനുള്ള ഏഴ് പ്രഭാത ശീലങ്ങള്‍ പങ്കുവയ്ക്കുന്നു

ആദ്യം നല്ല അമ്മയാകു, എന്നിട്ടുണ്ടാക്കാം ഐഎഎസ്: പെൺകുട്ടികളെ ഉപദേശിച്ച് ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ

എന്ത് സംഭവിച്ചാലും 'നോർവെ' നോർമൽ, ഇംഗ്ലണ്ടിനായിരിക്കും സമ്മർദ്ദമെന്ന് എർലിങ് ഹാളണ്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലൈമും ലെമണും ഒന്നല്ല; നിറം, രുചി, പോഷകമൂല്യം എന്നിവയില്‍ കാര്യമായ വ്യത്യാസമുണ്ട്

കർക്കിടകത്തിൽ മുരിങ്ങയില പ്രശ്‌നക്കാരനാണോ?

തലയിണയില്‍ തലയിടുന്ന നിമിഷം ഉറങ്ങുന്നത് ഉറക്കക്കുറവിന്റെ ലക്ഷണമാണ്!

ഒന്നര വര്‍ഷത്തിനുള്ളില്‍ 67 കിലോഗ്രാം ഭാരം കുറച്ച് യുവതി; ഒരു മിനിറ്റില്‍ പരമാവധി കലോറി കത്തിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പങ്കുവെക്കുന്നു

എന്താണ് ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്‌നിയ, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments