Webdunia - Bharat's app for daily news and videos

Install App

വൃ​ക്ക​ക​ളും തകരാറിലാകും; പഞ്ചസാര കൂടുതലായാല്‍ പ്രശ്‌നം ഗുരുതരം

പഞ്ചസാര കൂടുതലായാല്‍ പ്രശ്‌നം ഗുരുതരം

Webdunia
വെള്ളി, 6 ഏപ്രില്‍ 2018 (11:02 IST)
പഞ്ചസാരയില്ലാതെ കാപ്പിയോ ചായയോ കുടിക്കാന്‍ താല്‍പ്പര്യമില്ലാത്തവരാണ് ഭൂരിഭാഗം പേരും. ദിവസവും രണ്ടിലധികം പ്രാവശ്യം ചായ കുടിക്കുന്നവരുടെ ശരീരത്തില്‍ കൂടുതല്‍ തോതില്‍ പഞ്ചസാര എത്തുമെന്നതില്‍ സംശയമില്ല.

പഞ്ച​സാ​ര​യു​ടെ അ​മിത ഉ​പ​യോ​ഗം പ്ര​മേ​ഹ​ത്തി​ന് പ്ര​ധാന കാ​ര​ണ​മാകുന്നതു പോലെ തന്നെ വൃ​ക്ക​ക​ളെ ത​ക​രാ​റി​ലാ​ക്കുമെന്ന കാര്യം പലര്‍ക്കുമറിയില്ല. വൃ​ക്ക​കളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് അമിതമായ പഞ്ചസാരയുടെ ഉപയോഗം.

ചീത്ത കൊളസ്‌ട്രോള്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതിനും അ​മി​ത ​വ​ണ്ണ​ത്തി​നും പ​ഞ്ച​സാര കാരണമാകുന്നു. കൂടാതെ ര​ക്ത​ക്കു​ഴ​ലു​ക​ളെ ചു​രു​ക്കാനും ഇത് കാരണമാകും.

കോ​ശ​ങ്ങ​ളെ​യും ടി​ഷ്യു​വി​നെ​യും ന​ശി​പ്പി​ക്കു​ന്ന ഘടകങ്ങളുടെ അ​ള​വ് കൂ​ടു​ന്ന​തി​ന് പ​ഞ്ച​സാര കാ​ര​ണ​മാ​കു​ന്നു. അതിനാല്‍ കുട്ടികളും മുതിര്‍ന്നവരും പഞ്ചസാര കൂടുതലായി ഉപയോഗിക്കുന്നത് കനത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ അഞ്ചുപഴങ്ങളും വെറുംവയറ്റില്‍ കഴിക്കണം!

ഗര്‍ഭിണികളും മദ്യപാനികളും കൊതുകിന്റേന്ന് കടി വാങ്ങിക്കൂട്ടും!

അസ്വസ്ഥനാണോ നിങ്ങള്‍, ഈ ശീലങ്ങള്‍ ഉപേക്ഷിക്കു

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

അടുത്ത ലേഖനം
Show comments