തണുത്ത വെള്ളത്തില്‍ കുളിച്ചാല്‍ സമ്മര്‍ദ്ദം കുറയും

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 16 ജനുവരി 2025 (21:20 IST)
മലയാളികളെ സംബന്ധിച്ച് കുളി ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ചിലര്‍ക്ക് തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ഞാന്‍ ഇഷ്ടമെങ്കില്‍ ചിലര്‍ക്ക് ചൂടുവെള്ളമാണ് ഇഷ്ടം. രണ്ട് വെള്ളത്തിനും അതിന്റേതായ ഗുണങ്ങളുണ്ട്. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് വഴി നിങ്ങളുടെ ചര്‍മം ശക്തിപ്പെടുന്നു. 
 
അതുപോലെതന്നെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നത് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതാണ് നല്ലത്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും.  ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നിങ്ങളുടെ ക്ഷീണം അകറ്റാന്‍ സഹായിക്കും. 
 
അതിനൊപ്പം തന്നെ തലവേദന അകറ്റുന്നതിനും ചൂടുവെള്ളത്തിലെ കുളിയാണ് നല്ലത്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പേശികള്‍ക്ക് അയവ് വരുത്താന്‍ സഹായിക്കും. ചര്‍മ്മത്തിലെ അടഞ്ഞ സുഷിരങ്ങള്‍ തുറന്നു ചര്‍മ്മം വൃത്തിയാക്കാന്‍ സഹായിക്കും

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

ചില കുട്ടികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഗണിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുന്നത് എന്തുകൊണ്ട്

ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോഴേക്കും 60-80% വൃക്കകളുടെ പ്രവര്‍ത്തനവും നഷ്ടപ്പെട്ടേക്കാം, ഇക്കാര്യങ്ങള്‍ അറിയണം

അധോവായുവിന്റെ അളവ് നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് അടിവസ്ത്രങ്ങള്‍ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

യൂറോപ്യന്മാര്‍ക്ക് മദ്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണ്; കാരണം ഇതാണ്

ചൂയിങ് ഗം ദീർഘനേരം ചവയ്ക്കുന്നവരാണോ നിങ്ങൾ, പ്രശ്നങ്ങൾ പിന്നാലെ വരും

അടുത്ത ലേഖനം
Show comments