Daily Horoscope
✕

ദിവസവും കരിക്കുകുടിച്ചാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയുമോ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 13 ജൂണ്‍ 2024 (18:27 IST)
തേങ്ങയുടെ വെള്ളം നിരവധി പോഷകങ്ങള്‍ അടങ്ങിയ പാനിയമാണ്. ക്ഷീണം മാറാന്‍ പലരും കരിക്കിന്‍ വെള്ളം കുടിക്കാറുണ്ട്. എന്നാല്‍ ദിവസവും കരിക്കന്‍വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ദിവസവും ഇത് കുടിക്കുമ്പോള്‍ ശരീരത്തില്‍ ചില പദാര്‍ത്ഥങ്ങള്‍ കൂടാന്‍ കാരണമാകും. 
 
ഇതില്‍ പൊട്ടാസ്യം ധാരാളം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം തീരെ കുറയാന്‍ സാധ്യതയുണ്ട്. വയറിളക്കമാണ് മറ്റൊന്ന്. കുടാതെ ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം. പ്രമേഹരോഗികള്‍ക്ക് കരിക്കിന്‍ വെള്ളം നല്ലതല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ശ്രീനാരായണ ഗുരു സമാധി ദിനം: കേരളം ഓർക്കേണ്ട ഗുരുദർശനങ്ങൾ

ചരിത്രം രചിച്ച് സുചിക തരിയാൽ:ഏഷ്യൻ ഗെയിംസ് മിക്സഡ് മാർഷ്യൽ ആർട്സിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ

2026ലേക്കുള്ള ബസ് കിട്ടിയില്ലെ ?, ബഹറൈന്‍ കേരളീയ സമാജത്തിന്റെ കുട്ടികളെ ഉപയോഗിച്ച് ചരട് പിന്നിക്കളി വിവാദത്തില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

റാബ്‌ഡോമയോളിസിസിന്റെ ലക്ഷണങ്ങള്‍ അവഗണിക്കരുത്; ഇക്കാര്യങ്ങള്‍ അറിയണം

അരി നന്നായി കഴുകിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയാൻ കാരണം ഇതാണ്

നാഡികളുടെ പ്രവര്‍ത്തനത്തിന് ഈ വിറ്റാമിന്‍ വേണം; മാംസം, മുട്ട, മത്സ്യം, പാലുല്‍പ്പന്നങ്ങള്‍ ധാരാളം കഴിക്കുക

വായ തുറന്ന് കിടന്നുറങ്ങുന്ന ശീലമുണ്ടോ? ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments