Webdunia - Bharat's app for daily news and videos

Install App

ഓര്‍മ ശക്തി വര്‍ധിപ്പിക്കുന്നതിനായി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 25 സെപ്‌റ്റംബര്‍ 2023 (10:33 IST)
ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ ചില വ്യായാമങ്ങള്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഓടുക, നീന്തല്‍, സൈക്ളിങ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങള്‍ ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ വെയ്റ്റ് ലിഫ്റ്റിങ്, പുഷ് അപ്, സിറ്റ് അപ് എന്നിങ്ങനെയുള്ള റെസിസ്റ്റന്‍സ് വ്യായാമങ്ങളും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
 
അതേസമയം തലയില്‍ രക്തയോട്ടം വര്‍ധിപ്പിക്കുന്ന യോഗയും ചെയ്യാം. കൂടാതെ ശരിയായ ഭക്ഷണത്തിലൂടെയും ഓര്‍മശക്തി വര്‍ധിപ്പിക്കാം. ബ്രൊക്കോളി, ഫാറ്റി ഫിഷ്, മഞ്ഞള്‍, മത്തങ്ങ, ബദാം എന്നീ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നന്നായിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

പാട്ട് കേള്‍ക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ സഹായിക്കും; ശബ്ദത്തിന്റെ ശക്തി അറിയണം

സിഗരറ്റ് പുകയില്‍ നിന്ന് ശ്വാസകോശം മുക്തമാകാന്‍ എത്ര സമയമെടുക്കും?

ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകും; പഞ്ചസാരയുടെ പകരക്കാരനെക്കുറിച്ചുള്ള പഠനം മുന്നറിയിപ്പ് നല്‍കുന്നു

പെണ്‍കുട്ടികളില്‍ പലപ്പോഴും ADHD കണ്ടെത്തപ്പെടാതെ പോകുന്നു; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments