Daily Horoscope
✕

വിനീതും അനസും ബ്ലാസ്റ്റേഴ്സിൽ തന്നെ; ഐ എ എൽ അഞ്ചാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (19:07 IST)
ഐ എസ് എൽ അഞ്ചാം സീസണിലേക്കുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. 7മലയാളികളും ഏഴു വിദേശ താരങ്ങളും ഉൾപ്പെടുന്ന 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരിയിലെ ട്രാൻസ്ഫർ വരെ ഈ ടീം തന്നെയായിരിക്കും ബ്ലാസ്റ്റേഴ്സിനായി കളിക്കുക.
 
സി കെ  വിനീതും അനസ് എടത്തോടികയും ബ്ലാസ്റ്റേഴ്സിൽ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകത കൂടി ഇത്തവണത്തെ ടീമിനുണ്ട്. വിനീത് ഇത്തവണ ടീമിനൊപ്പം ഉണ്ടാവില്ല എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും മലയാളികളുടെ പ്രിയ താരം കേരളാ ബ്ലാസ്റ്റേഴിൽ തന്നെ കളിക്കും എന്നാണ് വിവരം, സഹല്‍ അബ്ദുല്‍ സമദ്, സക്കീര്‍ എം പി, പ്രശാന്ത് മോഹന്‍, ഋഷി ദത്ത്, സുജിത് എം എസ് എന്നിവരാണ് ടീമിലെ മറ്റു മലയാളി താരങ്ങൾ.
 
കേരളാ ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡ്
 
ഗോള്‍ കീപ്പര്‍: ധീരജ് സിംഗ്, നവീന്‍ കുമാര്‍, സുജിത് എം എസ്. ഡിഫന്‍സ്: അനസ് എടത്തൊടിക, സിറില്‍ കാലി, ലാല്‍റുവത്താര, സന്ദേശ് ജിങ്കന്‍, മുഹമ്മദ് റാകിപ്, ലാകിച് പെസിച്, പ്രിതം സിംഗ്. മിഡ്ഫീല്‍ഡ്: പെകൂസണ്‍, നേഗി, നര്‍സാരി, ഋഷി ദത്ത്, കിസിറ്റോ, ലോകന്‍ മീതെ, സഹല്‍, നികോള, പ്രശാന്ത്, സൈനന്‍ ദോംഗല്‍, സൂരജ് രാവത്, എം പി സക്കീര്‍. ഫോര്‍വേഡ്: സി കെ വിനീത്, മറ്റെഹ് പൊപ്ലാനിക്, സ്ലാവിസിയ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെറ്റ്‌സില്‍ വൈഭവ് മോന്‍ അടിയോടടി, സഞ്ജുവിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടോ?

ഒരൊറ്റ സെഞ്ചുറി, റാങ്കിങ്ങിൽ അടിച്ചുകയറി ശ്രേയസ്: ആദ്യ പത്തിൽ, സഞ്ജുവെല്ലാം ഏറെ പിന്നിൽ

ഐപിഎല്‍ കഴിഞ്ഞതും അവനെ ടീമില്‍ എടുക്കണമായിരുന്നു, ഭുവനേശ്വര്‍ കുമാറിന്റെ തിരിച്ചുവരവില്‍ സഞ്ജയ് മഞ്ജരേക്കര്‍

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റ് സീരീസിൽ പൂർണ ആരോഗ്യത്തോടെ വേണം, ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലും ബുമ്ര കളിച്ചേക്കില്ല

റിസ്കെടുക്കാതെ ഷായ് ഹോപ്പ് റൺസടിച്ചുകൂട്ടുന്നു, ബെംഗളുരുവിൽ ഇന്ത്യ തിരിച്ചടിക്കും : സഞ്ജു സാംസൺ

ഇതെന്റെ അവസാന ലോകകപ്പ്, 2027ലെ ലോകകപ്പിന് ശേഷം വിരമിക്കും: നിലപാട് വ്യക്തമാക്കി സിക്കന്ദര്‍ റാസ

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സ്മൃതി യുഗത്തിന് ഇന്ന് തുടക്കം, ക്യാപ്റ്റനായുള്ള ആദ്യ പോരാട്ടം സിംബാബ്‌വെയ്ക്കെതിരെ

'എല്ലാവരും ചെണ്ടകൾ'; അഞ്ചാം ടി20 കളിക്കാൻ ഭുവനേശ്വറിനെ വിളിച്ച് ഇന്ത്യ, അർഷ്ദീപ് പുറത്ത്

അടുത്ത ലേഖനം
Show comments