Webdunia - Bharat's app for daily news and videos

Install App

റൊണാൽഡൊയും റയൽ മാഡ്രിഡും നേർക്കുനേർ; ആവേശ മത്സരത്തിനായി ആരാധകരുടെ കാത്തിരിപ്പ്

Webdunia
ബുധന്‍, 11 ജൂലൈ 2018 (14:42 IST)
ക്രിസ്റ്റിനോ റൊണാൾഡോയും റയൽമാഡ്രിഡും നേർക്കു നേർ എന്ന് പറയുമ്പോൾ ആദ്യം ഒന്നു ശങ്കിച്ചേക്കും.
അത്രകണ്ട് റയൽ മാഡ്രിഡുമായി കൂട്ടി വായിച്ച പേരാണല്ലോ റൊണാൾഡൊ എന്നത് . എന്നാൽ റൊണാൾദോ ഇപ്പോൾ റയലിന്റെ ഭാഗമല്ല. ക്ലബ്ബ് വിട്ട് ഉടനെ തന്നെ റയലുമായി നേർക്കു നേർ മത്സരത്തിനിറങ്ങുകയാണ് റോണോ.
 
അടുത്ത  മാസമാണ് ആരാധകർ കാത്തിരിക്കുന്ന യുവന്റസ്- റയൽ മാഡ്രിഡ് മത്സരം. ഇഒന്റർ നാഷണൽ ചാമ്പ്യൻസ് കപ്പിന്റെ ഭാഗമായാണ് ഇരു ടീമുകളും തമ്മിൽ ഏറ്റുമുട്ടുക. യുവന്റസും റയൽ മാഡ്രിഡും തമ്മിലുള്ള മത്സരം എന്നതിലുപരി. റൊണാൾഡൊയും റയൽ മാഡ്രിഡുമായുള്ള മത്സരമായാണ് ആരാധകർ പോരാട്ടത്തെ കാണുന്നത്. 
 
805 കോടി രൂപക്കാണ് താരം യുഅവന്റസുലേക്ക് ചുവടുമാറ്റം നറ്റക്ത്തിയത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ക്യാർട്ടർ മത്സരങ്ങൾക്ക് ശേഷം ഇതാദ്യമായാണ്. യുവന്റസും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നത്. റയലിനെ റോണൊ എങ്ങനെയാവും നേരിടുക എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

ഹാർദ്ദിക് തുടരും, പക്ഷേ ക്യാപ്റ്റൻ സ്ഥാനം തെറിക്കും, പുതിയ നായകൻ ആരാകണമെന്ന് രോഹിത് തീരുമാനിക്കും

തോറ്റ് തോറ്റ് മടുത്തു, ഹെഡ് കോച്ചിനെയും 7 താരങ്ങളെയും പുറത്താക്കി,അടിമുടി മാറ്റവുമായി പാകിസ്ഥാൻ,

നിനക്ക് മറ്റ് രാജ്യങ്ങൾക്ക് വേണ്ടിയും കളിക്കാമായിരുന്നു, അർജൻ്റീനയെ മാത്രം തിരെഞ്ഞെടുത്തതിന് നന്ദി, വൈകാരിക കുറിപ്പുമായി ഡി മരിയ

നീ ബൗളിങ്ങും ഒന്ന് മെച്ചപ്പെടുത്ത്, ഏകദിനത്തിൽ ശ്രേയസിന് പകരം തിലകിനെ കൊണ്ടുവരാൻ നീക്കം, നിർദേശം നൽകി ടീം മാനേജ്മെൻ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കും തെക്കും പോലെയാണ് അവര്‍, ഗില്ലിന്റെയും ഹാര്‍ദ്ദിക്കിന്റെയും ക്യാപ്റ്റന്‍സി താരതമ്യം ചെയ്ത് ആശിഷ് നെഹ്‌റ

അയാൾ അവിടെയുള്ളിടത്തോളം പാകിസ്ഥാൻ ക്രിക്കറ്റ് രക്ഷപ്പെടില്ല, തുറന്നടിച്ച് ജേസൺ ഗില്ലെസ്പി

ക്യാപ്റ്റൻസി കളിക്കാരനെന്ന നിലയിൽ സഹായിച്ചിട്ടെ ഉള്ളു, ഉത്തരവാദിത്തങ്ങൾ മികച്ച കളിക്കാരനാക്കി : ഇഷാൻ കിഷൻ

രോഹിത്തും കോലിയും ഭീഷണി, ഇന്ത്യൻ വെല്ലുവിളി മറികടക്കുക ലക്ഷ്യം : മിച്ചൽ സാൻ്റനർ

ട്രിപ്പിൾ സെഞ്ചുറിക്ക് അരികെ വീണ് ഇഷാൻ കിഷൻ; ഈസ്റ്റ് സോൺ 708 റൺസ് !

അടുത്ത ലേഖനം
Show comments