Publish Date: Fri, 08 Jul 2022 (17:16 IST)
Updated Date: Fri, 08 Jul 2022 (17:18 IST)
ഖത്തർ ലോകകപ്പിൽ സ്റ്റേഡിയത്തിനുള്ളിൽ ബിയർ പോലും പ്രവേശിപ്പിക്കാനാവില്ലെന്ന് റിപ്പോർട്ട്. മത്സരത്തിന് മുൻപും ശേഷവും സ്റ്റേഡിയത്തിന് പുറത്ത് ബിയർ വിലപന അനുവദിക്കുമെങ്കിലും സ്റ്റേഡിയത്തിനകത്ത് സമ്പൂർണ്ണ നിരോധനമാണുള്ളത്. റോയിട്ടേഴ്സ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.