സ്റ്റീവ് ബ്രൂസ് ന്യൂകാസിൽ പരിശീലകസ്ഥാനത്ത് നിന്നും പുറത്തേക്ക്, പരിഗണനയിലുള്ളത് വമ്പൻ പേരുകൾ

Webdunia
ചൊവ്വ, 12 ഒക്‌ടോബര്‍ 2021 (14:36 IST)
സൗദി അറേബ്യൻ കൺസോർഷ്യം ന്യൂകാസിൽ ഏറ്റെടുത്തതോടെ പരിശീലകസ്ഥാനത്ത് നിന്നും നിലവിലെ പരിശീലകനായ സ്റ്റീവ് ബ്രൂസ് പുറത്തായേക്കുമെന്ന് റിപ്പോർട്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം അടുത്തയാഴ്‌ച്ച തന്നെ ബ്രൂസിനെ പുറത്താക്കിയേക്കും.
 
ഇറ്റാലിയൻ പരിശീലകൻ ആന്റൊണിയോ കോണ്ടെയെയാണ് ന്യൂകാസിൽ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ഇന്റർമിലാനിൽ മികച്ച റെക്കോഡുള്ള കോണ്ടെയെ പരിശീൽകനാക്കുന്നതിൽ ആരാധകർക്കും പൂർണ സമ്മതമാണ്.നിലവിൽ ലെസ്റ്റർ സിറ്റിയുടെ പരിശീലകനായ ബ്രണ്ടൻ റോജേഴ്‌സ്, സ്വിസ് പരിശീലകൻ ലൂസിയൻ ഫാവ്‌റെ,ബെൽജിയം പരിശീലകനായ റോബെർട്ടോ മാർട്ടിനെസ്, സ്റ്റീവൻ ജെറാൾഡ് എന്നിവരുടെ പേരും പരിശീലകസ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന

hardik Pandya : മുംബൈ വിടുമെന്ന് ഉറപ്പ്, ചെന്നൈയോ രാജസ്ഥാനോ?, പിടിതരാതെ ഹാർദ്ദിക്, പുതിയ പോസ്റ്റ് ചർച്ചയാകും

Royal Challengers Bengaluru vs Gujarat Titans: കപ്പിലേക്കു ഒരു ജയം അകലെ; ഇന്ന് ആദ്യ ക്വാളിഫയർ

പ്ലേ ഓഫിനടുത്തെത്തി എന്നാലും രാജസ്ഥാൻ സേഫല്ല, ഇങ്ങനെ സംഭവിച്ചാൽ ചെന്നൈയ്ക്ക് വരെ കടക്കാം

Vaibhav Sooryavanshi : സീനിയേഴ്സെല്ലാം അങ്ങ് മാറി നിൽക്ക്.., ഓറഞ്ച് ക്യാപ് തൂക്കി വൈഭവ്, ഒപ്പം ഒരുപിടി റെക്കോർഡുകളും

എല്ലാം കാണുക

ഏറ്റവും പുതിയത്

Rajat Patidar : ധോണിക്കും രോഹിത്തിനുമൊപ്പം ഇനി രജത് പാട്ടിദാറും! ക്യാപ്റ്റൻസിയിൽ ചരിത്ര റെക്കോർഡുമായി ആർസിബി നായകൻ

SRH vs RR : തോറ്റാൽ പുറത്ത്, ഐപിഎല്ലിൽ ഇന്ന് ജീവന്മരണപോരാട്ടം: ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ

RCB vs GT: ക്യാപ്റ്റൻ ഫയറായി; ആർസിബിക്കു തുടർച്ചയായി രണ്ടാം ഫൈനൽ

Royal Challengers Bengaluru: പാട്ടീധാർ അടിച്ചുതകർത്തു, ഗുജറാത്ത് ടൈറ്റൻസിനെ മലർത്തിയടിച്ച് ആർസിബി തുടർച്ചയായ രണ്ടാം ഫൈനലിൽ, വിജയിച്ചത് 92 റൺസിന്

ഇന്ത്യൻ ടീമിലെ മാറ്റങ്ങൾക്കെല്ലാം കാരണം ദ്രാവിഡ്, പരിശീലന കാലയളവിനെ പുകഴ്ത്തി മുൻതാരം

അടുത്ത ലേഖനം
Show comments