Daily Horoscope
✕

'അവനെ എന്റെ കണ്‍മുന്നില്‍ കാണാതിരിക്കട്ടെ'; മെസിക്കെതിരെ ഭീഷണിയുമായി മെക്‌സിക്കന്‍ ബോക്‌സര്‍

തറയില്‍ കിടക്കുന്നത് മെക്‌സിക്കോയുടെ പതാകയാണോ ജേഴ്‌സിയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല

Webdunia
തിങ്കള്‍, 28 നവം‌ബര്‍ 2022 (18:33 IST)
അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കെതിരെ ഭീഷണി മുഴക്കി മെക്‌സിക്കോ ബോക്‌സിങ് താരം കാനെലോ അല്‍വാരസ്. മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച ശേഷം അര്‍ജന്റൈന്‍ താരങ്ങള്‍ ഡ്രസിങ് റൂമില്‍ വിജയാഘോഷം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ വീഡിയോയില്‍ മെക്‌സിക്കന്‍ ജേഴ്‌സിക്ക് സമാനമായ തുണിയില്‍ മെസി ചവിട്ടിയെന്നാണ് ആരോപണം. തങ്ങളുടെ പതാകയെ മെസി അവഹേളിച്ചു എന്നാണ് ബോക്‌സര്‍ കാനെലോ ആരോപിക്കുന്നത്. 
 
തറയില്‍ കിടക്കുന്നത് മെക്‌സിക്കോയുടെ പതാകയാണോ ജേഴ്‌സിയാണോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ മെസിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കാനെലോ പ്രതികരിച്ചിരിക്കുന്നത്. 
 
മെസി ബൂട്ട് കൊണ്ട് മനപ്പൂര്‍വ്വം മെക്‌സിക്കന്‍ ജേഴ്‌സിയില്‍ തട്ടുകയാണെന്ന് ഒരുകൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ബൂട്ട് അഴിക്കുന്നതിനിടെ കാല്‍ തട്ടിയതാണെന്നാണ് മെസിയെ പിന്തുണച്ച് ഒരു വിഭാഗം വാദിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

India vs West Indies, 2nd ODI: ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് രണ്ടാം ഏകദിനം ഇന്ന്

Kerala Blasters : കപ്പടിക്കും, കലിപ്പടക്കും; കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ ഉടമകൾ

അജിത് അഗാർക്കർ ഒഴിയും; പ്രഗ്യാൻ ഓജ താൽക്കാലിക ചീഫ് സെലക്ടർ, സ്ഥിരപ്പെടുത്തിയേക്കാം

അസൂയയോ താരതമ്യമോ ഇല്ല, അവൻ അത്ഭുതമാണ്: വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ധ്രുവ് ജുറെൽ

ലോകകപ്പ് വലിയ ടൂര്‍ണമെന്റ്, ഫുള്‍ ഫിറ്റ്‌നസില്ലാത്തവര്‍ക്ക് ടീമില്‍ ഇടമില്ല, ഹാര്‍ദിക്കിനും ബുംറയ്ക്കും മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇത് വെറും ബാറ്റിംഗ് ഷോ, ക്രിക്കറ്റെന്നൊന്നും വിളിക്കാനാവില്ല, ബൗളർമാർക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല: വിമർശനവുമായി ഗൗതം ഗംഭീർ

അരങ്ങേറ്റം പരാജയം, മോശം റെക്കോർഡുമായി അഖ്വിബ് നബി

India vs Sri lanka, Asian Games Semi-Final: 'ഇവർ മണ്ടൻമാർ ആണോ'; മൂന്ന് പേർ റൺഔട്ട്, അനായാസം ലങ്കയെ വീഴ്ത്തി, ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ !

പിച്ച് ചതിച്ചോ? അഭിഷേകും സഞ്ജുവും പുറത്ത്, ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കം

അടുത്ത ലേഖനം
Show comments