Webdunia - Bharat's app for daily news and videos

Install App

ജോർദാനെതിരായ മത്സരത്തിൽ ആദ്യ ഇലവനിൽ മെസി ഇല്ല

ഞായറാഴ്ച (നാളെ) രാവിലെ 7.30 ന് ജോർദ്ദാനെതിരെയാണ് അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം

WEBDUNIA
ശനി, 27 ജൂണ്‍ 2026 (17:31 IST)
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു അർജന്റീന ഇറങ്ങുമ്പോൾ സൂപ്പർതാരം ലയണൽ മെസി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകില്ല. പരിശീലകൻ ലയണൽ സ്‌കലോണിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 
 
' ലിയോ ബെഞ്ചിൽ ആയിരിക്കും, തുടക്കം മുതൽ കളിക്കില്ല. അദ്ദേഹം അൽപ്പം വൈകിയാകും ഇത്തവണ ഇറങ്ങുക,' സ്‌കലോണി പറഞ്ഞു. 
 
ഞായറാഴ്ച (നാളെ) രാവിലെ 7.30 ന് ജോർദ്ദാനെതിരെയാണ് അർജന്റീനയുടെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച മെസിയും സംഘവും റൗണ്ട് 32 ഉറപ്പിച്ചുകഴിഞ്ഞു. കേപ്പ വെർദെയാണ് നോക്ക്ഔട്ടിൽ അർജന്റീനയുടെ എതിരാളികൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പെയിനെയും അർജൻ്റീനയേയും ഞെട്ടിച്ച കബോ വെർദേ ഇന്ത്യയിലെത്തുന്നു, വേദിയായി കൊച്ചിയും പരിഗണനയിൽ

India vs Sri Lanka, 1st Test: ശ്രീലങ്കയെ തീർത്ത് ഇന്ത്യ; ജയം 165 റൺസിന്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: ട്രീസ - ഗായത്രി സഖ്യം പ്രീക്വാർട്ടറിൽ; ലക്ഷ്യ സെൻ രണ്ടാം റൗണ്ടിൽ

അങ്ങനെ പങ്കാളികളുടെ എണ്ണം എട്ടായി?, വീണ്ടും വിവാഹിതനായി ബ്രസീൽ ഇതിഹാസം റോബർട്ടോ കാർലോസ്

കുറ്റം പറയുന്നവർക്ക് എന്തറിയാം, ശുഭ്മാൻ ഗില്ലിനെ മറികടന്ന് റിഷഭ് പന്ത്, ഇന്ത്യയ്ക്കായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം

അടുത്ത ലേഖനം
Show comments