Webdunia - Bharat's app for daily news and videos

Install App

ആ ടീമിന് വേണ്ടി കളിക്കാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; മെസ്സിയുടെ വെളിപ്പെടുത്തൽ

Webdunia
ബുധന്‍, 30 മെയ് 2018 (13:19 IST)
അർജന്റീനയിലാണ് ജനിച്ചത് എങ്കിലും മെസ്സി വളർന്നത് സ്പെയിനിലാണ്.  തന്റെ പതിമൂന്നാമത്തെ വയസിലാണ് മെസ്സി അർജന്റീനയിൽ നിന്നും സ്പെയിനിലെത്തുന്നത്. ഇങ്ങനെയാണ് മെസ്സി ബാഴ്സലോണക്കായി കളം നിറയുന്നത്. 
 
തന്റെ സുഹൃത്തുക്കളും സഹതാരങ്ങളുമെല്ലാം കളിക്കുന്നത് സ്പെയിനിനു വേണ്ടിയാണ്. മെസ്സിക്ക് സ്പെയിൻ ടീമിൽ അവസരം ഉണ്ടായിരുന്നു. പല താരങ്ങളും ടീമിലേക്ക് ക്ഷണിക്കുക കൂടി ചെയ്തു. പക്ഷെ അർജന്റീനക്കൊപ്പം പന്തു തട്ടാനായിരുന്നു മെസ്സിക് എന്നും ഇഷ്ടം. 
 
സ്പെയിനു വേണ്ടി കളിക്കാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മെസ്സി. ‘സ്പെയിനിനു വേണ്ടി കളിച്ചിരുന്നെങ്കിൽ ഇപ്പോൾ ലോക ചമ്പ്യനായേനെ എന്ന് എന്റെ സുഹൃത്തക്കളടക്കം പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ അർജന്റീനക്കൊപ്പം കിരീടങ്ങൾ സ്വന്തമാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്‘ എന്ന് താരം പറയുന്നു. ഒരു അർജന്റീനിയൻ ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശ്രീലങ്കയെ വിരട്ടാനുള്ള കരുത്ത് ഇന്ത്യൻ പേസ് നിരയ്ക്കുണ്ട്, മറുപടിയുമായി മോണെ മോർക്കൽ

Bangladesh vs Australia, 1st Test, Day 1: ട്രോളിയവരൊക്കെ എവിടെ? ഓസ്‌ട്രേലിയ 198 ന് ഓൾഔട്ട്, ഞെട്ടിച്ച് ബംഗ്ലാദേശ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

ഇനിയും സ്വയം തെളിയിക്കേണ്ട സമ്മർദ്ദമില്ല, അവസരങ്ങൾ ലഭിച്ചാൽ സന്തോഷം അത്രമാത്രം : ഭുവനേശ്വർ കുമാർ

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊള്ളാം കേമൻ തന്നെ!, 2020 വരെ എറിഞ്ഞത് 18 നോ ബോൾ, 2021ന് ശേഷം ജഡേജ എറിഞ്ഞത് 88 നോ ബോൾ!,

ഇപ്പോഴും ചാൻസുണ്ട്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ എഴുതിതള്ളാനാകില്ല : രാഹുൽ ദ്രാവിഡ്

ഇത് തീ പാറുമല്ലോ, ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 ടീമിൽ ജൂനിയർ ദ്രാവിഡും സെവാഗും

India vs Srilanka 2nd Test : പ്രതിരോധം തീർത്ത് ദിനുഷയും നുവന്തയും, കൊളംബോ ടെസ്റ്റ് സമനിലയിലേക്കോ?

ഈ എഞ്ചിൻ ഇപ്പോഴും സ്ട്രോങ്ങാണ്, ടെസ്റ്റ് റാങ്കിങ്ങിൽ ബുമ്രയെ മറികടന്നു, ആദ്യമായി ലോക ഒന്നാം നമ്പർ താരം

അടുത്ത ലേഖനം
Show comments