സസുവോള താരത്തിന്റെ മുഖത്ത് തുപ്പിയ സംഭവത്തിൽ യുവന്റസിന്റെ ഡഗ്ലസ് കോസ്റ്റക്ക് നാലു മത്സരങ്ങളിൽ വിലക്ക്

Webdunia
ബുധന്‍, 19 സെപ്‌റ്റംബര്‍ 2018 (14:59 IST)
മത്സരത്തിനിടെ സസുവോള താരം ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പിയ സംഭവത്തില്‍ യുവന്റസ് താരം ഡഗ്ലസ് കോസ്റ്റക്കെതിരെ അച്ചടക്ക നടപടി. അടുത്ത നാലു മത്സരത്തിൽ കളിക്കുന്നതിൽനിന്നും താരത്തെ ഇറ്റാലിയൻ ലീഗ് വിലക്കിയിരിക്കുകയാണ്. ഫ്രോസിനോന്‍, ബോള്‍ഗോന, നാപോളി, ഉഡിനെസെ എന്നീ യുവന്റസിന്റെ അടുത്ത ലീഗ് മത്സങ്ങളിൽനിന്നുമാണ് താരത്തെ വിലക്കിയിരിക്കുന്നത്.
 
മത്സരത്തിനിടെ ഡഗ്ലസ്റ്റ് കോസ്റ്റയെ സസുവോള താരം ഡി ഫ്രാന്‍സിസ്കോ ഫൌൾ ചെയ്തതിന്റെ പ്രകോപനത്തിൽ കോസ്റ്റ ഡി ഫ്രാന്‍സിസ്കോയുടെ മുഖത്ത് തുപ്പുകയായിരുന്നു. മുഖത്തു തുപ്പുന്നതിനു മുൻപായി മറ്റു രീതിയിൽ പരിക്കേൽപ്പിക്കാനും കോസ്റ്റ ശ്രമിച്ചിരുന്നു. താരത്തിനെതിരെ യുവന്റസും അച്ചടക്ക നടപടികൾ സ്വീകരിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

France vs Sweden: അനായാസം ഫ്രാൻസ്; എംബാപ്പെയ്ക്ക് ഇരട്ടഗോൾ

India vs England : ക്രിക്കറ്റ് ടീം ഗെയിമാണ്, ഒറ്റയാളെ ആശ്രയിക്കുന്ന പരിപാടിയല്ല, വൈഭവ് കാത്തിരിക്കേണ്ടി വരും, വ്യക്തമാക്കി ശ്രേയസ് അയ്യർ

നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം

Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?

Women's T20 Worldcup : ഓസീസ് വഴി മുടക്കി, വനിതാ ലോകകപ്പിൽ സെമിഫൈനൽ കാണാതെ ഇന്ത്യ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മെസ്സിയെ പോലെ, ഹാരി കെയ്ൻ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ : ആൻ്റണി ഗോർഡൻ

FIFA World Cup 2026: ഉറങ്ങാതെ കാണണം ഈ രണ്ട് മത്സരങ്ങൾ; റൊണാൾഡോയ്ക്കു അഗ്നിപരീക്ഷ

USA vs Bosnia: ബോസ്‌നിയ വീണു; പ്രീ ക്വാർട്ടറിൽ യുഎസ്എ

Tilak Varma: ഒച്ചിഴയും പോലെ 'വേഗത'; എത്രനാൾ അവസരം നൽകണം?

അടുത്ത ലേഖനം
Show comments