ആദ്യമത്സരം കേരള ബ്ലാസ്റ്റേഴ്‌‌സും എ‌ടികെ മോഹൻബഗാനും തമ്മിൽ: ഐഎസ്എൽ ആദ്യഘട്ട ഫിക്‌സ്‌ചർ ഇങ്ങനെ

Webdunia
തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (15:49 IST)
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോൾ പോരാട്ടത്തിന്റെ ആദ്യഘട്ടത്തിന്റെ മത്സരക്രമമായി. നവംബർ 19നാ‌ണ് ഐഎസ്എല്ലിന്റെ 2021-22 പതിപ്പിന് തുടക്കമാവുക. ഡിസംബർ വരെയുള്ള ഫിക്‌സ്‌ചറാണ് ഇപ്പോൾ പുർരത്തുവിട്ടിരിക്കുന്നത്. ഇത്തവണയും ഗോവയിൽ മാത്രമായാണ് ഐഎസ്എൽ മത്സരങ്ങൾ നടക്കുന്നത്.
 
ഗോവയിലെ 3 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. കേരള ബ്ലാസ്റ്റേഴ്‌സും എ‌ടികെ മോഹൻബഗാനും തമ്മിലുള്ള മത്സരത്തോടെയാണ് ഐഎസ്എൽ ആരംഭിക്കുന്നത്. കഴിഞ്ഞ മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്‌സും എ‌ടികെയും തമ്മിലായിരുന്നു ആദ്യമത്സരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Lionel Messi: മെസി പടിയിറങ്ങുമ്പോൾ; വീണ്ടും സാക്ഷിയായി മെറ്റ്‌ലൈഫ്

വേദനയോടെ മെസി, ആശ്വസിപ്പിച്ച് യമാൽ (ചിത്രങ്ങൾ)

90 മിനിറ്റിൽ ഒരൊറ്റ ഷോട്ടില്ല, റെഡ് കാർഡ്, മൈതാനത്ത് കളി മറന്ന അർജൻ്റീന, സ്പെയിനിന് മാത്രം അർഹതപ്പെട്ട കിരീടം

രോഹിതും കോലിയും ഇന്ത്യയ്ക്ക് മെസ്സിയെ പോലെ, ലോകകപ്പിൽ 2 പേരും കളിക്കണമെന്ന് മുഹമ്മദ് കൈഫ്

France: ഈ പോക്ക് 2002 ലെ ബ്രസീലിനെ ഓർമിപ്പിക്കുന്നു; ഫ്രാൻസിനെ തോൽപ്പിക്കാൻ ആരുണ്ട്?

എല്ലാം കാണുക

ഏറ്റവും പുതിയത്

കോലിയുടെ ഉപദേശം എല്ലാം മാറ്റി, ജപ്പാന്‍ ഓപ്പണില്‍ പി വി സിന്ധുവിന്റെ വമ്പന്‍ തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര, ടീമിൽ തിരിച്ചെത്തി പാറ്റ് കമ്മിൻസും ഹേസൽവുഡും

സഞ്ജുവിനെ നശിപ്പിച്ചത് പോലെ രാഹുലിനെയും സൈഡാക്കും, ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുൻ സെലക്ടർ

മെസ്സി വെറുപ്പുളവാക്കുന്ന ചതിയൻ, അനുഭവിക്കുന്നത് കർമ്മ ഫലം, അധിക്ഷേപവുമായി പിയേഴ്സ് മോർഗൻ

മാൽവിനാസ് ബാനർ വിവാദം, പ്രീമിയർ ലീഗിൽ കളിക്കുന്ന അർജൻ്റീന താരങ്ങൾക്ക് തിരിച്ചടി, വിസ റദ്ദാക്കിയേക്കും

അടുത്ത ലേഖനം
Show comments